കടല്‍ നിറയെ കടല്‍ ചൊറി വല നിറയെ മത്സ്യബന്ധനം നിറുത്തിവെച്ചു
ചാവക്കാട്: കടലില്‍ വലയിട്ടാല്‍ മത്സ്യത്തൊഴിലാളികള്‍ക്കിപ്പോള്‍ മീനിനേക്കാള്‍ കൂടുതല്‍ കിട്ടുന്നത് കടല്‍ച്ചൊറി എന്ന പേരിലറിയപ്പെടുന്ന ജെല്ലിഫിഷാണ്. കടല്‍ നിറയെ ഇവയായതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ നല്ലൊരു ഭാഗവും താത്കാലികമായി മത്സ്യബന്ധനം…