Header
Daily Archives

02/10/2016

മകന്റെ വിവാഹത്തിന്റെ ആഡംബരം കുറച്ച് ഭിന്നശേഷിയുള്ളവരുടെ വിവാഹത്തിന് സഹായം നല്‍കി

ഗുരുവായൂര്‍: മകന്റെ വിവാഹത്തിന്റെ ആഡംബരം കുറച്ച് ഭിന്നശേഷിയുള്ളവരുടെ സമൂഹ വിവാഹത്തിന് സഹായം നല്‍കി ബിസിനസുകാരന്റെ മാതൃക. ദുബൈയില്‍ ബിസിനസ് ചെയ്യുന്ന തമ്പുരാന്‍പടി സ്വദേശി കെ.എ.രവീന്ദ്രനാണ് കരുണ ഫൗണ്ടേഷന്റെ ഭിന്നശേഷിയുള്ളവരുടെ വിവാഹത്തിന്…

സി ഐ ടി യു തൃശൂര്‍ ജില്ല സമ്മേളനത്തിന് ആവേശകരമായ തുടക്കം

ചാവക്കാട്: ഗുരുവായൂരിലും ചാവക്കാടുമായി നടക്കുന്ന സി ഐ ടി യു തൃശൂര്‍ ജില്ല സമ്മേളനത്തിന് ആവേശകരമായ തുടക്കം. പൊതു സമ്മേളന നഗരിയായ (സ.സി ഒ പൗലോസ് മാസ്റ്റര്‍ (ചാവക്കാട് ബസ്സ്സ്റ്റാന്റ് മൈതാനം) നഗരിയില്‍ സ്വാഗതസംഗം ചെയര്‍മാന്‍ എം കൃഷ്ണദാസ് പതാക…

ഉമ്മാച്ചു (90)

ചാവക്കാട് : തിരുവത്ര ഹിളര്‍ പള്ളിക്കു വടക്കുഭാഗം പള്ളിപറമ്പില്‍ പരേതനായ മൊയ്തു ഭാര്യ എടക്കഴിയൂര്‍കാരന്‍ മുട്ടില്‍ ഉമ്മാച്ചു (90) നിര്യാതയായി . കബറടക്കം ഞായറാഴ്ച്ച  രാവിലെ 10 ന് പടിഞ്ഞാറെ ജുമഅത്ത് പള്ളികബര്‍സ്ഥാനില്‍.  മക്കള്‍ :…

ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പുല്ലു വില : ആനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ കാമറകള്‍ക്ക്…

ഗുരുവായൂര്‍ : ആനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ കാമറകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശത്തിന് പുല്ലു വില. നിര്‍ദ്ദേശം വന്ന് മൂന്നു മാസം കഴിഞ്ഞിട്ടും നിരോധനം…

ദേവസ്വത്തിലെ കുട്ടിക്കൊമ്പന്മാരായ ആദിത്യയും ഗോകുലും രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍

ഗുരുവായൂര്‍ : ദേവസ്വത്തിലെ കുട്ടിക്കൊമ്പന്മാരായ ആദിത്യയും ഗോകുലും രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍. 20വയസില്‍ താഴെ മാത്രം പ്രായമുള്ള ഇരു കൊമ്പന്‍മാരുടെയും ആരോഗ്യസ്ഥിതി ആശങ്കാജനകമാണൊണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നവരുടെ അഭിപ്രായം. പാദരോഗമാണ്…

ലോക വയോജനദിനം ആഘോഷിച്ചു

ഗുരുവായൂര്‍ : നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക വയോജനദിനാഘോഷം നടത്തി. നഗരസഭ അഗതിമന്ദിരത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ ശാന്തകുമാരി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വൈസ്…

ഹോട്ടലില്‍ താമസിക്കാനെത്തുന്നവര്‍ക്ക് മദ്യ വില്‍പ്പന നടത്തിയ റൂം ബോയിയെ അറസ്റ്റ്‌ചെയ്തു

ഗുരുവായൂര്‍ : ആഡംബര ഹോട്ടലില്‍ താമസിക്കാനെത്തുന്നവര്‍ക്ക് മദ്യം വില്‍പ്പന നടത്തിയിരുന്ന റൂംബോയിയെ ടെമ്പിള്‍ പോലീസ് അറസ്റ്റ്‌ചെയ്തു. വാടാനപ്പിള്ളി തൃത്തല്ലൂര്‍ ചാലിപ്പാട്ടില്‍ ദിലീപ്കുമാര്‍(50)നെയാണ് ടെമ്പിള്‍ സി.ഐ എന്‍ രാജേഷ് കുമാര്‍, എസ്.ഐ…

ശ്രീനാരായണഗുരുവിനെ തിരിച്ചറിയേണ്ടത് കേരള നവോത്ഥാനത്തെ തിരിച്ചു പിടിക്കാന്‍ അനിവാര്യം – പി.…

ഷാര്‍ജ: കേരളീയ നവോത്ഥാനത്തിന്റെ പരിപ്രേക്ഷ്യത്തില്‍ ഗുരുവിന്റെ സ്ഥാനം അതുല്യമാണ്. ഗുരുവിനെ പ്പോലെ ബഹുസംസ്കാര ലോകസാഹോദര്യം വിഭാവനം ചെയ്ത ദാര്‍ശനികര്‍ വേറെയുണ്ടോ എന്നകാര്യം സംശയമാണ്. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ ജാതിനിര്‍ണയത്തിലും മറ്റും…

പ്രകൃതി വിരുദ്ധ പീഡനം മധ്യവയസ്കന്‍ അറസ്റ്റില്‍

എടക്കഴിയൂര്‍ : പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന പരാതിയില്‍ അകലാട് സ്വദേശി അറസ്റ്റില്‍. ഒറ്റയിനി കോഞ്ചാടത്ത് ഉമ്മര്‍ (42) നെയാണ് വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തത്. അകലാട് സ്വദേശിയായ 11 വയസ്സ് പ്രായമുള്ള കുട്ടിയെ 29-9-2Ol6 വെകീട്ട്ട് 4 മണി…

എം എല്‍ എ ഫണ്ടില്‍ നിന്നും ആബുലന്‍സ്

പുന്നയൂര്‍ക്കുളം : എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിനായി വാങ്ങിയ ആംബുലന്‍സ് അണ്ടത്തോട് പി.എച്ച്.സിയുടെ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറി.  ആംബുലന്‍സിന്റെ താക്കോല്‍ദാനം…