mehandi new
Monthly Archives

November 2016

ബീവാത്തു (82)

ചാവക്കാട് : അങ്ങാടിത്താഴം  ജുമാഅത്ത് പള്ളിക്ക് സമീപം (അങ്ങാടിയില്‍) താമസിച്ചിരുന്ന കല്ലൂരയില്‍ പരേതനായ കുഞ്ഞുമോന്‍ ഭാര്യ ബീവാത്തു  നിര്യാതയായി. മക്കള്‍: ലത്തീഫ്, ജലീല്‍, അസ്മ. മരുമക്കള്‍‍: കദീജ, ജലീല്‍, ഷൈല.

പി കെ മോഹനന്‍ ( 68)

ഗുരുവായൂര്‍ : തിരുവെങ്കിടം പയ്യപ്പാട്ട് പരേതനായ കൃഷ്ണന്‍  മകന്‍ പി.കെ മോഹനന്‍ ( 68) നിര്യാതനായി. മക്കള്‍:  സന്ധ്യ, സംഗീത. മരുമക്കള്‍:  സുരേഷ്, വേണുഗോപാൽ. സംസ്കാരം  വൈഇന്ന് വൈകീട്ട്  3ന് നഗരസഭ ക്രിമിറ്റോറിയത്തിൽ.
Rajah Admission

ഫ്‌ളാറ്റില്‍ നിന്ന് ചാടി മരിച്ച റുമാനിയന്‍ സ്വദേശിനിയുടെ മൃതദേഹം നാലാഴ്ച്ച കഴിഞ്ഞും…

ഗുരുവായൂര്‍: 25 ദിവസം മുമ്പ് ഫ്‌ളാറ്റില്‍ നിന്ന് ചാടി മരിച്ച റുമാനിയന്‍ സ്വദേശിനിയുടെ മൃതദേഹം സംസ്‌ക്കരിച്ചില്ല. റോമേനിയന്‍ സ്വദേശിയും ഗുരുവായൂര്‍ ഏറത്ത് വീട്ടില്‍ ഹരിഹരന്റെ ഭാര്യയുമായ റോബര്‍ട്ടീന എം. ബെജിനാരുവിന്റെ മൃതദേഹമാണ് ഇപ്പോഴും…
Rajah Admission

നോട്ട് പ്രതിസന്ധി – ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാടുകളില്‍ പകുതിയിലധികം കുറവ്

ഗുരുവായൂര്‍ : നോട്ട് പ്രതിസന്ധി ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാടുകളെയും ബാധിച്ചു. മുന്‍ വര്‍ഷങ്ങളിലെ ശബരിമല സീസണിലുള്ളതിന്റെ പകുതിയിലധികം കുറവ് വഴിപാടുകളാണ് ഇപ്പോള്‍ നടക്കുന്നത്. ദിവസവും രാവിലെ ലക്ഷം രൂപക്ക് തയ്യാറാക്കിയിരുന്ന നെയ്പായസം…
Rajah Admission

ചെമ്പൈ വേദിയില്‍ അക്കര സിസ്റ്റേഴ്സ്

ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സവം മൂന്നാം ദിവസം പിന്നിതോടെ 600പേര്‍ വേദി പങ്കിട്ടു. പുലര്‍ച്ചെ തുടങ്ങുന്ന സംഗീതാര്‍ച്ചന രാത്രി വൈകിയാണ് അവസാനിക്കുത്. തുടക്കക്കാര്‍ മുതല്‍ പ്രഗത്ഭരായവര്‍ വരെ മൂന്നു ദിവസങ്ങളിലായി ഗുരുവായൂരപ്പന് മുന്നില്‍…
Rajah Admission

ഗുരുവായൂരില്‍ ഹര്‍ത്താല്‍ ബാധിച്ചില്ല

ഗുരുവായൂര്‍ : ക്ഷേത്രദര്‍ശനത്തിനും ചൈമ്പൈ സംഗീതോത്സവത്തില്‍ പങ്കെടുക്കാനെത്തിയവരെയും ഹര്‍ത്താല്‍ ബാധിച്ചില്ല. ക്ഷേത്രപരിസരം ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും കിഴക്കേനടയിലെയും പടിഞ്ഞാറെനടയിലെയും പ്രധാന ജംഗ്ഷനുകളിലെ വ്യാപാര…
Rajah Admission

വ്യത്യസ്ഥ അപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്

എടക്കഴിയൂര്‍ : വ്യത്യസ്ഥ അപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അകലാട് കാട്ടുശ്ശേരി രാജന്‍ മകന്‍ അജീഷിന്(24) പരിക്കേറ്റു.  ഇന്നലെ ഉച്ചയോടെ അകലാട് മൊയ്തീൻപള്ളി ബീച്ച് റോഡിലാണ് അപകടം. നബവി…
Rajah Admission

ചാവക്കാട് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം – വ്യാജ വാര്‍ത്തകളില്‍ പരിഭ്രാന്തരായി…

ചാവക്കാട്: കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകളിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി വ്യത്യസ്തമായ കഥകള്‍ ദിവസവും  വാട്സ്ആപ് തുടങ്ങിയ മീഡിയകളിലൂടെ ചിലര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.…
Rajah Admission

ചെമ്പൈ – നാനൂറോളം പേര്‍ സംഗീതാര്‍ച്ചന നടത്തി

ഗുരുവായൂര്‍: ചെമ്പൈ സംഗീതോസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തുടരുന്നു. രണ്ട് ദിവസങ്ങളായി നാനൂറോളം പേര്‍ സംഗീതാര്‍ച്ചന നടത്തി. വിശേഷാല്‍ കച്ചേരിയില്‍ സുധ രഘുനാഥ്, ഭരത് സുന്ദര്‍ എന്നിവരുടെ കച്ചേരികള്‍ ആകര്‍ഷകമായി. കുമാരി എന്ന…
Rajah Admission

നഗരസഭ മുന്‍സെക്രട്ടറി രഘുരാമനെതിരെ സ്ത്രീ പീഡനത്തിന് പോലീസ് കേസെടുത്തു

ഗുരുവായൂര്‍: നഗരസഭ മുന്‍സെക്രട്ടറി രഘുരാമനെതിരെ സ്ത്രീ പീഡനത്തിന് പോലീസ് കേസെടുത്തു. സോഷ്യല്‍ സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനെത്തിയ തന്നെ പീഡിപ്പിച്ചെന്ന 21 കാരിയുടെ പരാതി പ്രകാരമാണ് സെക്രട്ടറിക്കെതിരെ പോലീസ്…