mehandi new
Daily Archives

21/12/2016

പീഡന കേസില്‍ അറസ്റ്റിലായ മുന്‍ സെക്രട്ടറിക്കെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന് കൌണ്‍സില്‍

ഗുരുവായൂര്‍: പീഡന കേസില്‍ അറസ്റ്റിലായ ഗുരുവായൂര്‍ നഗരസഭ മുന്‍ സെക്രട്ടറി രഘൂരാമന്റെ സേവന കാലയളവിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വകുപ്പുതല അന്വേഷണം വേണമെന്ന് കൌണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. വകുപ്പുതല അന്വേഷണം വേണമന്നാവശ്യപ്പെട്ട് ക്ഷേമകാര്യ…

പീഡനം : ഗുരുവായൂര്‍ നഗരസഭ മുന്‍ സെക്രട്ടറി അറസ്റ്റില്‍

ഗുരുവായൂര്‍: സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗുരുവായൂര്‍ നഗരസഭ മുന്‍ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഏരൂര്‍ ജ്യോതിഷ് ഭവനില്‍ രഘുരാമനെ(39)യാണ് ഗുരുവായൂര്‍ സി.ഐ. ഇ ബാലകൃഷ്ണന്റെ…
Rajah Admission

കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി

കടപ്പുറം: കടപ്പുറം പഞ്ചായത്ത് കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുധീന്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിടണ്ട് പി എം മുജീബ് അധ്യക്ഷത വഹിച്ചു. വെറ്റിനറി സര്‍ജന്‍ ഡോ.…
Rajah Admission

പുലിമുട്ടിലിടിച്ച് മത്‌സ്യബന്ധന ബോട്ട് തകര്‍ന്നു

ചാവക്കാട്: മൂടല്‍ മഞ്ഞില്‍ ദിക്കറിയാതെ മത്‌സ്യബന്ധന ബോട്ട്   ചേറ്റുവ മുനക്കകടവ് അഴിമുഖത്തെ പുലിമുട്ടിലിടിച്ച് തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന ആറു മത്‌സ്യ തൊഴിലാളികളും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 10 30 നായിരുന്നു…
Rajah Admission

വൈദ്യുതി വിതരണം തടസ്സപ്പെടും

ചാവക്കാട്ചാ: വക്കാട് ഇലക്രിക്കല്‍ സെക്ഷന് കീഴില്‍ വരുന്ന മാമാബസാര്‍, പഞ്ചാരമുക്ക്, പാലയൂര്‍, ചാവക്കാട് ടൌണ്‍  എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യൂതി വിതരണം തടസ്സപ്പെടും