നബിദിന റാലിയും പൊതുസമ്മേളനവും
ചാവക്കാട് : സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ചാവക്കാട്ട് ജില്ലാ നബിദിന റാലിയും പൊതുസമ്മേളനവും നടത്തി. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി 'ശരീഅത്തും ഏക സിവില്‍ കോഡും' എന്ന വിഷയത്തില്‍…