mehandi new
Yearly Archives

2016

ഉണ്ണിക്ക് നാടിന്റെ യാത്രാമൊഴി

ചാവക്കാട്: ഉണ്ണിക്ക് നാടിന്റെ യാത്രാമൊഴി. വിടപറഞ്ഞത് കനോലി കനാലിന്റെ നാടിമിടിപ്പ് ഹൃദയത്തിലേറ്റിയ വിനയാന്വിതനായ കലാകാരന്‍. പിറന്ന് വീണ് തൊണ്ണൂറു തികയും മുമ്പേ പോളിയോ ബാധിച്ച്  കൈ കാലുകള്‍ തളര്‍ന്ന ഉണ്ണി എടക്കഴിയൂര്‍ …

ചരമം

ചാവക്കാട് : തിരുവത്ര കോട്ടപ്പുറം കിഴക്ക് ഭാഗം താമസിക്കുന്ന കടാംപുള്ളി വേലായുധന്‍ ഭാര്യ കല്ല്യാണി  (77 )നിര്യാതയായി. സഹോദരങ്ങള്‍ : ശ്രീനിവാസന്‍, പരമേശ്വരന്‍, പുരുഷോത്തമന്‍, രാധ, പരേതനായ ഭാസ്കരന്‍. ചാവക്കാട് : തിരുവത്ര  ബദരിയ…

സി പി എം സ്റ്റേഷന്‍ ഉപരോധിച്ചു ബിജെപി പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെ…

പുന്നയൂര്‍ക്കുളം: ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ പ്രതിയെന്നാരോപിച്ച്  വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ നേതാവിനെ നിരപാരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് എസ്.എഫ്.ഐ യുനിറ്റ് സെക്രട്ടറിയും…

ചാവക്കാട് എടക്കഴിയൂര്‍ മേഖലയില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകം

ചാവക്കാട്: വേനല്‍ കടുത്ത് നാട്ടിലെ ജലസ്രോതസ്സുകള്‍ വറ്റി വളരുന്നതിനിടയിലും എടക്കഴിയൂര്‍, ചാവക്കാട് മേഖലയില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകം. എടക്കഴിയൂര്‍ വില്ലേജ് ഓഫീസ് പരിധിയിലാണ് വ്യാപകമായി നിലം നികത്തല്‍. വില്ലേജ് ഓഫസ്…

മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നു

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളത്തെ മുസ്ലിം ലീഗ് നേതാവ് പി.കെ.നൗഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു സി.പി.എമ്മില്‍ ചേര്‍ന്നു. ഇവരെ കഴിഞ്ഞ ദിവസം അണ്ടത്തോട് കുമാരന്‍പടിയില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ്…

ഉണ്ണിമ എടക്കഴിയൂര്‍ അന്തരിച്ചു

ചാവക്കാട്:  ഉണ്ണിമ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടിരുന്ന ചിത്രകാരനും എഴുത്തുകാരനുമായ  ഉണ്ണി എടക്കഴിയൂര്‍ (40)നിര്യതനായി. സംസ്‌കാരം തിങ്കളാഴ്ച്ച വീട്ടുവളപ്പില്‍ . തന്റെ അംഗപരിമിതികളെ വകവെക്കാതെ വീല്‍ ചെയറില്‍ സഞ്ചരിച്ച് ചിത്രങ്ങള്‍…

അസഹിഷ്ണുതക്കെതിരെ അണിചേരുക : സി അബ്ദുല്‍ ഹമീദ്

ചാവക്കാട്: രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായ ഫാഷിസത്തെ ചെറുത്തു തോല്‍പിക്കാന്‍ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അഭിപ്രായപ്പെട്ടു. പോപുലര്‍ ഫ്രണ്ട്…

സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: വിഷുദിനാഘോഷത്തിനടിയില്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പനന്തറ സ്വദേശികളായ അറക്കല്‍ വീട്ടില്‍ വരുണ്‍ (24), കൊല്ലവളപ്പില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (25), കളത്തിങ്ങല്‍…

ചരമം

ചാവക്കാട്: ഇരട്ടപ്പുഴ പട്ടരുപുരക്കല്‍ ഗോപാലന്റെ മകന്‍ ചന്ദ്രശേഖരന്‍ (58) അന്തരിച്ചു. സഹോദരങ്ങള്‍ കൃഷ്ണന്‍, ആനന്ദന്‍, സുനില്‍കുമാര്‍, മണികണ്ഠന്‍, സജീവ്, ബേബി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍.

പീസ് റേഡിയോ ജില്ലാ സൈനപ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

ചാവക്കാട്: വിസ്ഡം ഇസ്ലാമിക് മിഷന്‍ ആരംഭിക്കുന്ന പീസ് റേഡിയോ തൃശ്ശൂര്‍ ജില്ലാ സൈനപ് കോണ്‍ഫറന്‍സ് ചാവക്കാട് വസന്തം കോര്‍ണറില്‍ ഐ എസ്എം സംസ്ഥാന പ്രസിഡന്‍്റ് ഹംസ മദീനി ഉദ്ഘാടനം ചെയ്തു. റാഫി ചേമ്പ്ര , ശരീഫ് കാര എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.…