വേനല്‍ ചൂടിന്റെ കാഠിന്യം കടലാമ മുട്ടകള്‍ നശിക്കുന്നു
ചാവക്കാട്: വേനല്‍ ചൂടിന്റെ കാഠിന്യം കൂടിയതോടെ കടലാമ മുട്ടകള്‍ മുഴുവന്‍ നാശമായെന്ന് കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍.
കഴിഞ്ഞ ഒരുമാസം മുമ്പ് ജില്ലയിലെ വിവധമേഖലയിലെ കടല്‍തീരത്ത് കടലാമകളിട്ട മുട്ടകളാണ് നശിച്ചത്. തീരത്തെത്തിയ കടലാമകള്‍…