ഏഷ്യയിലെ ആദ്യ മുസ്ലിം വനിതാ സന്‍സായ് ചാവക്കാട്ടുകാരി
ചാവക്കാട്: കരാട്ടേ ആയോധനകലയില്‍ തേര്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടി സന്‍സായ് (മാസ്റ്റര്‍) പദവിയിലെത്തിയ ഏഷ്യയിലെ ആദ്യ മുസ്ലിം വനിത ചാവക്കാട് തിരുവത്ര സ്വദേശി ഇരുപതുകാരി അനീഷ. 2016 ജനുവരി 10 നാണ് ഷോട്ടോകാന്‍ (JSKA) ചീഫ്…