mehandi new
Yearly Archives

2016

മത്സരങ്ങള്‍ ഉത്സവങ്ങളാക്കുന്ന ജനത നാടിനെ നയിക്കും – മന്ത്രി പ്രൊ സി രവീന്ദ്രനാഥ്

ചാവക്കാട്: കായികമത്സരങ്ങളെ ഉത്സവങ്ങളായി കാണുന്ന ജനതയാണ് നാടിനെ നയിക്കുകയെന്ന് മന്ത്രി പ്രൊ.സി രവീന്ദ്രനാഥ് പറഞ്ഞു. ചാവക്കാട് പ്രചര കള്‍ച്ചറല്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫ്‌ളഡ്‌ലൈറ്റ്…

നോട്ട് ദുരിതം : നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു

ഗുരുവായൂര്‍ : നോട്ട് അസാധുവാക്കിയതില്‍ല്‍ പ്രതിഷേധിച്ചും, കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ പ്രമേയം പാസ്സാക്കാത്ത ഗുരുവായൂര്‍ നഗരസഭ ചെയര്‍പഴ്‌സന്റെ നിലപാടില്‍ പ്രതിഷേധിച്ചും യൂത്ത് കോഗ്രസ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ…
Rajah Admission

മമ്മിയൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണം

ഗുരുവായൂര്‍: മമ്മിയൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണം. നിരവധി കോഴികള്‍ കൊല്ലപ്പെട്ടു. മമ്മിയൂർ  വാക്കയിൽ പുല്ലാറ്റ് വീട്ടിൽ സാബു ശങ്കരന്റെ വീട്ടിലെ കോഴികളെയാണ് നായകളുടെ ആക്രമണത്തില്‍ നഷ്ടമായത്.  നൂറിലധികം കോഴികളും നിരവധി താറാവുകളും…
Rajah Admission

താലൂക്ക് ആസ്പത്രിയില്‍ ഫിസിയോതെറാപ്പി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

ചാവക്കാട്: സ്വകാര്യമേഖലയില്‍ 600 രൂപ ചിലവ് വരുന്ന ചികിത്സ താലൂക്ക് ആസ്പത്രിയില്‍ ഇനി സൗജന്യമായി ലഭിക്കും. താലൂക്ക് ആസ്പത്രിയില്‍ സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായുള്ള ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എ…
Rajah Admission

“മാര്‍ത്തോമാ മക്കള്‍ സംഗമം ” ഇന്ന്

ചാവക്കാട്: തൃശൂര്‍ അതിരൂപതയുടെ കരുണവര്‍ഷ സമാപനത്തോടനുബന്ധിച്ചു പാലയൂര്‍ മാര്‍ തോമ തീര്‍ത്ഥ കേന്ദ്രത്തില്‍ നടന്നു വരുന്ന കരുണാ വാരാചരണത്തിലെ 33 മണിക്കൂര്‍ ദിവ്യ കാരുണ്യ ആരാധനക്ക് സമാപനമായി. സമാപനത്തോടനുബന്ധിച്ചു നടന്ന ദിവ്യ കാരുണ്യ…
Rajah Admission

ചാവക്കാട് ഇനി കാല്‍പന്തുകളിയുടെ ചടുലതാളം – പ്രചര അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍…

ചാവക്കാട് : പ്രചര ചാവക്കാടിന്റെ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് പെരുമ്പറ മുഴങ്ങി. ഉല്‍ഘാടനവും സൌഹൃദ മത്സരവും നാളെ. ഇരുപത് ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണ്ണമെന്റിന് നാളെ ശനിയാഴ്ച തുടക്കമാകും. ചാവക്കാട് മുന്‍സിപ്പല്‍…
Rajah Admission

നോട്ട് ദുരിതം – എഐടിയുസി പ്രതിഷേധ ധര്‍ണ്ണ

ചാവക്കാട്: പിടിക്കേണ്ടത് കള്ളപ്പണക്കാരെ, ജനങ്ങളോയല്ല ബുദ്ധിമുട്ടിക്കേണ്ടത് എന്നമുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചും, കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടങ്ങള്‍ എഴുതി തള്ളിയ എന്‍ഡിഎ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചും എഐടിയുസി ഗുരുവായൂര്‍…
Rajah Admission

നോട്ട് ക്ഷാമം – ചാവക്കാട് പ്ലാസ്റ്റിക് മണിയിലേക്ക്

ചാവക്കാട്: നോട്ട് ക്ഷാമം രൂക്ഷമായി തുടരുന്നതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട കച്ചവടം തിരിച്ചു പിടിക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് മണി ഉപയോഗം പ്രോത്സാഹിപ്പിച്ചു തുടങ്ങി. നോട്ട് അസാധുവാക്കല്‍ നടപടിയെതുടര്‍ന്ന് ഒരാഴ്ചയിലധികമായി…
Rajah Admission

വൃക്കരോഗ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് അകലാട് എം.ഐ.സി ഇംഗ്‌ളീഷ് ഹൈസ്‌കൂളില്‍ വൃക്കരോഗ ബോധവല്‍ക്കരണ ക്ലാസ്സും പ്രാഥമിക ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. എം.ഐ.സി സ്‌കൂള്‍ ഹാളില്‍ നടന്ന ക്യാമ്പ്…
Rajah Admission

പരസ്ഥിതി സര്‍വേ ആരംഭിച്ചു

ചാവക്കാട്: സംസ്ഥാന സാക്ഷരത മിഷന്‍റെ കീഴില്‍ നടക്കുന്ന പരിസ്തിഥി സര്‍വേ പുന്നയൂര്‍, കടപ്പുറം പഞ്ചായത്തുകളില്‍ ആരംഭിച്ചു. എടക്കര നീലംകടവില്‍ കറപ്പുണ്ണിയുടെ വീട്ടില്‍ നടന്ന ആദ്യ സര്‍വേ പുന്നയൂര്‍ പഞ്ചായത്തില്‍ പ്രസിഡന്‍്റ് നഫീസക്കുട്ടി…