mehandi new
Yearly Archives

2016

ശിശുദിനാഘോഷം സംഘടിപ്പിച്ചു

പുന്നയൂര്‍ക്കുളം: പെരിയമ്പലം 2-ാം നമ്പര്‍ അംഗന്‍വാടിയുടെയും അണ്ടത്തോട് 5-ാം നമ്പര്‍ അംഗന്‍വാടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ പെരിയമ്പലം 2-ാം നമ്പര്‍ അംഗന്‍വാടിയില്‍ നിന്നാരംഭിച്ച ശിശുദിനറാലി…

സമ്പൂര്‍ണ്ണ രക്ത സാക്ഷരതാ സ്കൂള്‍

എടക്കഴിയൂര്‍ : എടക്കഴിയൂര്‍ ആര്‍ പി എം എം യു പി സ്കൂളിന്റെയും ആര്‍ പി കിഡ്സ്‌ ആന്‍ഡ് ആര്‍ പി ജൂനിയര്‍ സ്കൂളിന്റെയും പ്രഥമ സമ്പൂര്‍ണ്ണ രക്ത സാക്ഷരതാ സ്കൂളായി പ്രഖ്യാപിച്ചു. ശിശുദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഫാ. ഡോ. ഫ്രാന്‍സിസ്…
Rajah Admission

യുവതിയുടെ വിവാഹത്തിന് ഓട്ടോ ഡ്രൈവര്‍മാരുടെ സഹായ ഹസ്തം

ഗുരുവായൂര്‍ : സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന യുവതിയുടെ വിവാഹത്തിന് ഓട്ടോ ഡ്രൈവര്‍മാരുടെ സഹായ ഹസ്തം.  ഇരിങ്ങപ്പുറം കുളങ്ങര അയ്യപ്പന്‍ തങ്കമണി ദമ്പതികളുടെ മകള്‍ ബിന്ദുവിന്റെ വിവാഹത്തിനാണ് റയില്‍വെ സ്‌റ്റേഷനില്‍ രാത്രി…
Rajah Admission

ഡി.വൈ.എഫ്.ഐ ഗുരുവായൂര്‍ മേഖല സമ്മേളനം സമാപിച്ചു

ഗുരുവായൂര്‍: ഡി.വൈ.എഫ്.ഐ ഗുരുവായൂര്‍ മേഖല സമ്മേളനം സമാപിച്ചു. പടിഞ്ഞാറെനടയില്‍ നടന്ന സമാപനപൊതുസമ്മേളനം സി.പി.ഐഎം.ജില്ല കമ്മിറ്റിയംഗം ബാബു എം. പാലിശേരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതിചെയര്‍മാന്‍ എം.സി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.  …
Rajah Admission

ബി.ജെ.പി. ഒ.ബി.സി മോര്‍ച്ച ഗുരുവായൂര്‍ ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഗുരുവായൂര്‍: ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുക, ഗുരുവായൂരിലെ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ സഞ്ചാര്യയോഗ്യമാക്കുക തുടങ്ങീ വിഷയങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി. ഒ.ബി.സി മോര്‍ച്ച പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച്…
Rajah Admission

500, 1000 : ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ – അനാഥരായി പൊതുജനം

ചാവക്കാട്: പൊതുജനം അക്ഷരാര്‍ഥത്തില്‍ അനാഥരായ അവസ്ഥയില്‍. ക്യൂവില്‍ നിന്ന് വലഞ്ഞും ആവശ്യത്തിനുള്ള പണം ലഭിക്കാതെയും വലഞ്ഞ ജനം ഈ ദുരിത പര്‍വ്വത്തില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ ആരുമില്ലെന്ന ബോധ്യത്തില്‍ ഹതാശരായിരിക്കുന്നു. ബാങ്കുകളില്‍…
Rajah Admission

500, 1000 : ഇടക്കഴിയൂരില്‍ ബാങ്കില്‍ സംഘര്‍ഷം

ചാവക്കാട്: ഇടക്കഴിയൂരില്‍ ബാങ്കില്‍ സംഘര്‍ഷം. ഇടക്കഴിയൂരിലെ സൌത്ത് ഇന്ത്യന്‍ ബാങ്കിലാണ്  ഇന്ന് രാവിലെ പതിനൊന്നു മണിയോടെ സംഘര്‍ഷമുണ്ടായത്. വരിനില്‍ക്കാതെ മാനേജരുടെ ക്യാബാനില്‍ എത്തിയ വ്യക്തി പണമിടപാട് നടത്തി എന്നാരോപിച്ച് നാട്ടുകാര്‍…
Rajah Admission

ജനങ്ങളെയും കച്ചവടക്കാരെയും വെട്ടിലാക്കി രണ്ടായിരം രൂപാ നോട്ട്

ചാവക്കാട് : അഞ്ചൂറ് ആയിരം രൂപാ നോട്ടുകള്‍ക്ക് പകരം രണ്ടായിരം ലഭിച്ച സാധാരണക്കാര്‍ വെട്ടിലായി. കച്ചവട സ്ഥാപനങ്ങളില്‍ പഴയ അഞ്ഞൂറ് ആയിരം രൂപാ നോട്ടുകള്‍ സ്വീകരികില്ലെന്ന് ബോര്‍ഡുകള്‍ തൂക്കിയിട്ടുണ്ടെങ്കിലും സാധനങ്ങള്‍ വാങ്ങി ബില്‍…
Rajah Admission

നോട്ട് അസാധുവാക്കല്‍ – പ്രതിസന്ധി രൂക്ഷം

ചാവക്കാട് : ചാവക്കാട് വലിയ കടകളിലെ ജീവനക്കാര്‍ക്ക് നിര്‍ബന്ധ ലീവ് നല്‍കാന്‍ ആലോചന. കച്ചവടം തീരെ നടക്കാതായ സാഹചര്യത്തിലാണ് ഇങ്ങനെ ആലോചിക്കെണ്ടിവന്നതെന്ന് നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാരി പറഞ്ഞു. 500, 1000 അസ്സാധുവാക്കലിന് ശേഷം ഏറ്റവും…
Rajah Admission

നിറുത്തിയിട്ട ഇന്നോവ കാറില്‍ ലോറിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ഒരുമനയൂര്‍ : നിറുത്തിയിട്ട ഇന്നോവ കാറില്‍ ലോറിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്ക്. തൂവാട്ടു പുത്തം വളപ്പില്‍ ജസീം (), ചെറിയമുണ്ടം കറുത്തേടത്ത് ശിഹാബ് () എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരെയും തൃശൂറിലെ സ്വകാര്യ ആശുപത്രിയില്‍…