mehandi new
Daily Archives

12/01/2017

ചാവക്കാട് ബസ്‌സ്റ്റാന്‍ഡില്‍ ബസിനടിയില്‍ പെട്ട് സത്രീയുടെ വലതു കൈ ചതഞ്ഞരഞ്ഞു

ചാവക്കാട്: ബസ്‌സ്റ്റാന്‍ഡില്‍  ബസിനടിയില്‍പെട്ട സ്ത്രീയുടെ  വലതുകൈ ചതഞ്ഞരഞ്ഞു. വ്യാഴാഴ്ച 11 മണിക്കാണ്  ചാവക്കാട് ബസ്‌സ്റ്റാന്‍ഡില്‍ അപകടമുണ്ടായത്. പറപ്പൂര്‍  വെണ്ണംകോട്ട് പരേതനായ അയ്യപ്പന്റെ മകള്‍ റിട്ട.ആരോഗ്യവകുപ്പ് ജീവനക്കാരിയായ…

ഒരുമനയൂര്‍ ഓറ്റതെങ്ങില്‍ കാനക്കു മുകളില്‍ സ്‌ളാബിടാത്തത് വന്‍ അപകടത്തിനു കാരണമാവും

ചാവക്കാട് : ദേശീയ പാത 17 ല്‍ ഒരുമനയൂര്‍ ഓറ്റതെങ്ങില്‍ കാനക്കു മുകളില്‍ സ്‌ളാബിടാത്തത് വന്‍ അപകടത്തിനു കാരണമാവും.  കാല്‍ നടയാത്രക്കാര്‍ക്കും, ഇരുചക്രവാഹനങ്ങള്‍ക്കുമാണ് ഈ കാന ഏറെ ദുരിതമാവുന്നത്. വീതികുറഞ്ഞ ദേശീയ പാതയിലെ 150 മീറ്റര്‍…
Ma care dec ad

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ റോഡ് ഉപരോധിച്ചു

ഗുരുവായൂര്‍ : റോഡുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരമാകാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ റോഡ് ഉപരോധിച്ചു. കോഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറെനടയില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കൈരളി…

കത്തിയമര്‍ന്ന കുടിലില്‍ നിന്നും പരിസരവാസികള്‍ രക്ഷപ്പെടുത്തിയ വയോധികക്കും കുടുബത്തിനും…

ഗുരുവായൂര്‍ : നെന്മിനിയില്‍ കത്തിയമര്‍ന്ന കുടിലില്‍ നിന്നും പരിസരവാസികള്‍ രക്ഷപ്പെടുത്തിയ വയോധിക ലീലാവതിക്കും കുടുബത്തിനും എം.എല്‍.എയുടെ സഹായ ഹസ്തം. കുടില്‍ സന്ദര്‍ശിച്ച കെ.വി.അബ്ദുല്‍ഖാദര്‍ ഖാദര്‍ എം.എല്‍.എ വൈദ്യൂതി കണക്ഷന്‍…
Ma care dec ad

റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എല്‍.ഡി.എഫ് ധര്‍ണ്ണ

ഗുരുവായൂര്‍ : റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ സായഹ്ന ധര്‍ണ്ണ നടത്തി. എല്‍.ഡി.എഫ് ഗുരുവായൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭ വായനശാലക്ക് മുന്നില്‍…

മുഹമ്മദാലി (55)

ചാവക്കാട് : വട്ടേക്കാട്  ആലുംപറമ്പില്‍ താമസിച്ചിരുന്നതും ഇപ്പോള്‍ ചേറ്റുവയില്‍ താമസിക്കുന്നതുമായ പരേതനായ അമ്പലത്ത് സുലൈമാന്‍ മകന്‍ മുഹമ്മദാലി (55) നിര്യാതനായി. ഖബറടക്കം ചേറ്റുവ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. ഭാര്യ : റംലത്ത്, മക്കള്‍ :…
Ma care dec ad

മേഗി (68)

പാലയൂര്‍: ആരാധനമഠത്തിനടുത്ത് തലക്കോട്ടൂര്‍ പരേതനായ ഡേവിഡ് ഭാര്യ മേഗി (68) നിര്യാതയായി. എസ് ബി ടി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥയാണ്. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകീട്ട്  നാലിന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍.  മക്കള്‍ : ജയ, ജിജി,…

ഉത്സവലഹരിയില്‍ ‘ഉത്സവം 2017’ നു തിരശീല വീണു

ഗുരുവായൂര്‍: നാടന്‍ പാട്ടുകളുടെ താളത്തില്‍ നാട്ടുകാര്‍ ചുവടുവെച്ചു, ഉത്സവലഹരിയില്‍ 'ഉത്സവം 2017' നു തിരശീല വീണു. നാടന്‍ പാട്ടുകളുടെയും നാടന്‍ കലാരൂപങ്ങളുടെയും താള വര്‍ണ്ണ വൈവിധ്യങ്ങളുടെ പുത്തന്‍ അനുഭവങ്ങളിലൂടെ നിറഞ്ഞ സദസ്സിനു ഉത്സവലഹരി…
Ma care dec ad

ഗോപി

ചാവക്കാട്: മാട്ടുമ്മല്‍ ചാന്നാശേരി  ഗോപി (65) അന്തരിച്ചു. ഭാര്യ : പ്രമീള. മകന്‍ : ലാല്‍ കൃഷ്ണ

പോലീസിനു തിരിച്ചടി – സജീഷ് നിരപരാധിയെന്ന് കോടതി

ചാവക്കാട് : നിരപരാധിയായ യുവാവിനെ കള്ളനെന്നു മുദ്രകുത്തി കേസില്‍ പ്രതിച്ചേര്‍ത്ത് പീഡിപ്പിച്ച ചാവക്കാട് പോലീസിന്റെ ക്രൂരതക്ക് തിരിച്ചടി. ചാവക്കാട് കടപ്പുറം ഇരട്ടപ്പുഴ പൂവത്തങ്കണ്ടി ബാബുരാജ് മകന്‍ സജീഷ് (32) ഹൈകോടതിയില്‍ നല്‍കിയ…