mehandi new
Daily Archives

27/02/2017

വരൾച്ച ദുരിതാശ്വാസ യോഗം ചേര്‍ന്നു

മുല്ലശ്ശേരി : മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വരൾച്ച ദുരിതാശ്വാസ യോഗം എം എൽ എ മുരളി പെരുനെല്ലിയുടെ അധ്യക്ഷതയിൽ ചേർന്നു. വരൾച്ച യോഗത്തിൽ ഉദ്യോഗസ്ഥർക്ക് രൂക്ഷ വിമർശനം. കണ്ണോത്ത് കുടിവെള്ള പദ്ധതിയുടെ ടാങ്കിലെ വെള്ളം വിതരണം ചെയ്യാത്തതിൽ…

കനോലി കനാല്‍ മാലിന്യ മുക്തമാക്കണം

ചാവക്കാട്: കനോലി കനാല്‍ മലിനീകരണം തടയണമെന്നും കനാല്‍ ശുദ്ധീകരിച്ച് നല്ല വെള്ളം കെട്ടി നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രമേയം. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ അബൂബക്കര്‍ ഹാജിയാണ് ഇതു…

ലൈബ്രറി കൗണ്‍സില്‍ സെമിനാര്‍

ചാവക്കാട് : ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെമിനാര്‍ ചാവക്കാട് നഗരസഭ ഹാളില്‍ എന്‍ കെ അക്ബ്ബര്‍ ഉല്‍ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് എം എസ് വാസുഅധ്യക്ഷത വഹിച്ചു. '' നമുക്ക് നഷ്ടപ്പെടുന്ന പൊതു ഇടങ്ങള്‍ '' എന്ന…

മന്ദലാംകുന്ന് ബീച്ചിൽ കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി

മന്ദലാംകുന്ന്: മന്ദലാംകുന്ന് ബീച്ചിൽ കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിരിയിച്ച 140 കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി. എരുമപ്പെട്ടി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ബാസി ബാഹുലേയന്‍, ഉദയകുമാർ, ഉണ്ണികൃഷ്ണന്‍, എം.കെ. രാധാകൃഷ്ണൻ, കടലാമ…

സൗജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ്

ചാവക്കാട്: ഇരട്ടപ്പുഴ മഹാത്മ കലാകായിക സാംസ്‌കാരിക വേദിയിടേയും, അഹല്ല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.  കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു, കടപ്പുറം…