mehandi new
Monthly Archives

February 2017

മന്ദലാംകുന്ന് സ്കൂളില്‍ ‘മലയാള തിളക്കം’

മന്ദലാംകുന്ന്: ഗവ.ഫിഷറീസ് യു.പി സ്കൂളില്‍' മലയാള തിളക്കം' പ്രഖ്യാപനം പുന്നയൂര്‍ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സീനത്ത് അഷ്റഫ് നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ടി.കെ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. മലയാള ഭാഷ പഠനത്തില്‍…

പരീക്ഷാ പരിശീലനം സംഘടിപ്പിച്ചു

ചാവക്കാട്: എസ്.ഐ.ഒ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷാ പരിശീലനം സംഘടിപ്പിച്ചു. എങ്ങിനെ പരീക്ഷകളെ അഭിമുഖീകരിക്കാം എന്ന വിഷയത്തില്‍ എസ് ഐ ഒ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന…
Ma care dec ad

ഉത്സവാഘോഷത്തിനിടെ പോലീസിന് നേരെ കൈയ്യേറ്റം : നാലു പേര്‍ അറസ്റ്റില്‍

പുന്നയൂര്‍: പാവിട്ടകുളങ്ങര ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ പോലീസിന് നേരെ കൈയ്യേറ്റം. സംഭവത്തില്‍ വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സിപിഒ അനില്‍(39)ന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.…

സ്കൂളില്‍ രക്ഷാകര്‍ത്താക്കളുടെ കലാമത്സരങ്ങള്‍

എടക്കഴിയൂർ: സീതീ സാഹിബ് സ്കൂളിലെ രക്ഷാകർത്താക്കൾക്കായി സ്കൂളില്‍ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. കഥ, കവിത, ലേഖനം, ചിത്രംവര, കത്തെഴുത്ത് എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. ആചാര്യ തിരുവത്ര,, ഷറഫുന്നീസ, സലാം., ഉഷാ നന്ദിനി, ഷൈലജ മുസ്തഫ…
Ma care dec ad

വീട്ടമ്മക്ക് മര്‍ദ്ദനം മൂന്നു പേര്‍ക്കെതിരെ കേസെടുത്തു

ചാവക്കാട്: പാലയൂരില്‍ വീട്ടമ്മക്ക് ഗുണ്ടാസംഘത്തിന്‍റെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. പാലയൂര്‍ സ്വദേശിയും ചാവക്കാട് ബാറിലെ അഭിഭാഷകനുമായ ടി.എസ് അജിത്(50), പാലയൂര്‍ തളിയില്‍ നാരായണന്‍(60),…

കാര്‍ തല കീഴായി മറിഞ്ഞു

ഗുരുവായൂര്‍ : തിരുവെങ്കിടത്ത് നിയന്ത്രണം വിട്ട കാര്‍ തല കീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന തിരുവെങ്കിടം ചിരിയങ്കണ്ടത്ത് സണ്ണി, ഭാര്യ ജോയ്‌സി എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാവിലെ എട്ടരയോടയാണ് സംഭവം. അധ്യാപികയായ ജോയ്‌സിയെ…
Ma care dec ad

ധീര ദ്വിദിന ശില്‍പ്പ ശാല സമാപിച്ചു

പുന്നയൂര്‍ക്കുളം: ചാവക്കാട് ബി.ആര്‍.സി യു.പി വിഭാഗം പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടിയായ 'ധീര' യുടെ ബ്ലോക്ക്തല ഉദ്ഘാടനം ചെറായി ഗവ.യുപി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുബൈദ നിര്‍വ്വഹിച്ചു.…

കെ ആര്‍ എസ് എം എയുടെ സംസ്ഥാന വാഹന ജാഥക്ക് ചാവക്കാട് സീകരണം നല്‍കി

ചാവക്കാട് : കേരള റെക്കഗനൈസ്ട് സ്‌കൂള്‍ മാനേജുമെന്റ്  അസോസിയേഷന്റെ സംസ്സ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് ചാവക്കാട് താലൂക്കാഫീസ് പരിസരത്ത് സീകരണം നല്‍കി.  അംഗീക്യത വിദ്യാലയങ്ങിലെ കുട്ടികളോട്  വിവേചനം അരുത് എന്ന മുദ്രാവാക്യം…
Ma care dec ad

വെളിയങ്കോഡ് ലോക്കിന്‍റെ അറ്റകുറ്റപണികള്‍ നടത്താന്‍ പൊന്നാനി എം എല്‍ എ ക്ക് നിവേദനം

ചാവക്കാട് :  വെളിയങ്കോഡ് ലോക്കിന്‍റെ അറ്റകുറ്റപണികള്‍ നടത്താന്‍ അടിയന്തിര നടപടികള്‍ സീകരിക്കണമൊവശ്യപ്പെട്ട്  പൊന്നാനി എം എല്‍ എയും സ്പീക്കറുമായ  പി ശ്രീരാമകൃഷ്ണനു   ചാവക്കാട് ബ്‌ളോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി…

ലോ അക്കാദമി സമരം – പ്രകടനം നടത്തി

ചാവക്കാട് : ലോ അക്കാദമി വിഷയത്തില്‍ അനിശ്ചിത കാല നിരാഹാര സമരം നടത്തുന്ന മുന്‍ കെ പി സി സി പ്രസിഡണ്ട് കെ മുരളീധരനു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ചാവക്കാട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ചാവക്കാട് നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന…