mehandi new
Monthly Archives

February 2017

വി കെ ബഷീര്‍ (59)

ചാവക്കാട് : പേരകം സ്വദേശി വലിയകത്ത് പരേതനായ കുഞ്ഞുമൊയ്തു മകന്‍ വി കെ ബഷീര്‍ (59) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് മണത്തല പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: ബല്‍ക്കീസ് മക്കള്‍: ഷബീര്‍, ഷംസീര്‍. മരുമക്കള്‍: ഷഹിദ, റംസിയ.

ഗതാഗത താളം തെറ്റിച്ച പച്ചപ്പരിഷ്ക്കാരങ്ങള്‍

ചാവക്കാട്: അടിസ്ഥാന സജ്ജീകരണങ്ങളൊന്നും ഒരുക്കാതെ ആരംഭിച്ച ചാവക്കാട്ടെ ഗതാഗത പരിഷ്ക്കരണം ട്രാഫിക് ഐലന്‍്റ് പരിസരത്ത് താളം തെറ്റുന്നു. പൊലീസ് നോക്കി നില്‍ക്കെ വാഹനങ്ങള്‍ ഒരേ സമയം മത്സരിച്ച് നേര്‍ക്ക് നേരെ കയറി വന്നുള്ള അപകടങ്ങള്‍…
Rajah Admission

ജീവന്‍ ബലി കൊടുത്ത് യജമാനന്‍റെ രക്ഷകനായി – കിട്ടു വീട്ടുകാരുടെ വേദനയായി

ഗുരുവായൂര്‍: അതിര്‍ത്തി ലംഘിച്ചെത്തിയ ഉഗ്രവിഷമുള്ള 'ശത്രുവിനെ' കിട്ടു കൊലപ്പെടുത്തി; പക്ഷെ, അതിന് നല്‍കേണ്ടി വന്ന വില സ്വജീവന്‍ തന്നെയായിരുന്നു. തൊഴിയൂര്‍ സരസ്വതി നിവാസില്‍ ഉള്ളാട്ടില്‍ സുരേന്ദ്രന്‍റെ വളര്‍ത്തുനായ കിട്ടുവാണ് തന്റെ…
Rajah Admission

വിവാഹ വാഗ്ദാനം നൽകി പീഡനം : ഹനീഫ വധക്കേസ് പ്രതി അറസ്റ്റില്‍

ആലുവ/ചാവക്കാട് : വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എടത്തല പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ചാവക്കാട് ഹനീഫ വധക്കേസിലെ പ്രതികളിലൊരാളായ ചാവക്കാട് മണത്തല തിരുവത്ര പുത്തൻകടപ്പുറം പുതുവീട്ടിൽ ഷംസീറാ (21)ണ്…
Rajah Admission

ബീച്ച് കയ്യേറ്റം : വെണ്ടര്‍ പെയിന്റര്‍ – കയ്യേറ്റ വിരുദ്ധ സമരത്തില്‍ കയ്യേറ്റക്കാരന്‍

ചാവക്കാട്: കടപ്പുറത്ത് കയ്യേറിയ സ്ഥലമാണെങ്കിലും വാങ്ങുന്നതും വില്‍ക്കുന്നതുമെല്ലാം മുദ്ര പേപ്പറിലാണ്. വാങ്ങുന്നവനെ പറ്റിക്കാനുള്ള ഈ തന്ത്രത്തില്‍ രണ്ട് സാക്ഷികളും പ്രത്യക്ഷപ്പെട്ട് സര്‍ക്കാര്‍ ഭൂമി വിറ്റതിന് ഒപ്പിടാറുണ്ട്. സ്ഥലം…
Rajah Admission

സര്‍ക്കാറിനെ നോക്കുകുത്തിയാക്കി എടക്കഴിയൂര്‍ കടപ്പുറത്ത് വീണ്ടും ഭൂമി കയ്യേറ്റം

ചാവക്കാട്: നിയമത്തെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി എടക്കഴിയൂര്‍ കടപ്പുറത്ത് വീണ്ടും ഭൂമി കയ്യേറ്റം. പരാതികള്‍ കുന്നുകൂടിയിട്ടും റവന്യു അധികൃതര്‍ കളക്ടറുടെ നടപടിക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍. കുറ്റം…
Rajah Admission

രക്തദാന ക്യാമ്പ് വെള്ളിയാഴ്ച്ച

ദുബായ് : പോഗ്രസ്സീവ് ചാവക്കാടിന്‍റെ നേതൃത്വത്തില്‍   ദുബായ് ലത്തീഫാ ഹോസ്പിറ്റലിൽ വെച്ച്  ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തുന്നു. 10-02-2017 (വെള്ളിയാഴ്ച്ച) രാവിലെ 10 മണിക്ക് ക്യാമ്പ് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവാസികള്‍ അവസരം…
Rajah Admission

ഉണ്ണികൃഷ്ണന്‍ (72)

ഗുരുവായൂര്‍: സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫിസ് സെക്രട്ടറിയായിരുന്ന മലപ്പുറം പാങ്ങ് തേക്കത്ത് ഉണ്ണികൃഷ്ണന്‍ (72) നിര്യാതനായി. ഭാര്യ: മനോമണി. മക്കള്‍: സരിത, സന്ദീപ്, സനൂപ്. മരുമക്കള്‍: അജിത് കുമാര്‍, നിമിഷ. സംസ്‌കാരം ചൊവ്വാഴ്ച എട്ടിന്…
Rajah Admission

പാപ്പാളി കിണർ ബീച്ചിൽ കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി

പുന്നയൂർക്കുളം : പാപ്പാളി കിണർ ബീച്ചിൽ കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിരിയിച്ച കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി. കരയില്‍ നിന്നും സുരക്ഷിതരായെത്തിയ കുഞ്ഞുങ്ങളെ സംരക്ഷണം ഏറ്റെടുത്ത്‌ കടല്‍. ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യു്റ്റീവ്…
Rajah Admission

ശമ്പളവും പെന്‍ഷനും തുടര്‍ച്ചയായി മുടങ്ങുന്നതിനെതിരെ കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക്: 60 ശതമാനം…

ഗുരുവായൂര്‍: ശമ്പളവും പെന്‍ഷനും നിരന്തരം മുടങ്ങുന്നതിനെതിരെ ട്രേഡ് യൂണിയനുകള്‍ പണിമുടക്കി. എഐടിയുസി, ഐന്‍ടിയുസി, ബിഎംഎസ്, ഡ്രൈവേഴ്‌സ് യൂണിയന്, വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ സംഘടനകളാണ് പണിമുടക്ക് നടത്തിയത്. സിഐടിയു പണിമുടക്കില്‍ നിന്ന്…