സുനാമി വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കെതിരെ നടപടി ആരംഭിച്ചു
ചാവക്കാട്: സുനാമി പുരധിവാസ പദ്ധതിപ്രകാരം ലഭിച്ച വീടുകള്‍ വാടകക്ക് കൊടുത്ത് പണം സമ്പാദിക്കുന്നവര്‍ക്കെതിരെ റവന്യൂവകുപ്പ് നടപടി ആരംഭിച്ചു. ചാവക്കാട് താലൂക്കിലെ കടപ്പുറം പഞ്ചായത്തില്‍ പെട്ട 29 ഓളം വീടുകളാണ് തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം…