mehandi new
Monthly Archives

March 2017

പുന്നയൂർക്കുളം പഞ്ചായത്തിൽ 21.37 കോടിയുടെ ബജറ്റ്

പുന്നയൂർക്കുളം: പുന്നയൂർക്കുളം പഞ്ചായത്തിൽ  21.50 കോടി വരവും 21.37 കോടിയുടെ ചെലവുമായി 2017 - 18 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡൻറ് പത്ത് കണ്ടത്തിൽ മൈമൂനയുടെ അസാന്നിധ്യത്തിൽ  പ്രസിഡൻറ് എ.ഡി ധനീപ് അവതരിപ്പിച്ചു. സി.പി.എം തെരഞ്ഞെടുപ്പ്…

എസ് എസ് എല്‍ സി പരീക്ഷ – എം എസ് എഫ് പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട്: എസ്.എസ്.എഎൽ.സി പരീക്ഷ മാറ്റിവെച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ഗുരുവായൂർ നിയോജകമണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.…

വെൽഫെയർ പാർട്ടി മണ്ഡലം കൺവെൻഷൻ

ചാവക്കാട്: വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കൺവെൻഷൻ ചാവക്കാട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ - ജില്ലാ ജനറൽ സെക്രട്ടറി കെ.കെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷൺമുഖൻ വൈദ്യർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.എം ഷരീഫ്…

ജലക്ഷാമം പരിഹരിക്കാന്‍ നൂറടിതോട് – സാധ്യതകള്‍ ആരായും

ചാവക്കാട് : ചാവക്കാട് തീരമേഖലയിലെ കുടിവെള്ള ക്ഷാമവും വരള്‍ച്ചയും പരിഹരിക്കാന്‍ നൂറടിതോടിലെ സമൃദ്ധമായ ജലം ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് സാധ്യതാപഠനം നടത്തുമെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് പറഞ്ഞു.…

ബ്ലാങ്ങാട് ബീച്ചില്‍ വേലിയേറ്റം – പാര്‍ക്ക് വെള്ളക്കെട്ടിലായി

ചാവക്കാട്: തീരദേശത്ത് വേലിയേറ്റം ജനകീയ പാര്‍ക്ക് വെള്ളക്കെട്ടില്‍. തിങ്കളാഴ്ച പുലര്‍ച്ചയാണ് തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്ത് വേലിയേറ്റം ശക്തമായത്. മാസങ്ങള്‍ക്കുമുമ്പ് യുവാക്കള്‍ സംഘടിച്ചു പണിത ജനകീയ പാര്‍ക്ക് വെള്ളക്കെട്ടിലായി.. കടല്‍…

ഫ്ലഡ് ലൈറ്റ് വൺഡേ ഫുട്ബോൾ ടൂർണമെന്‍റ്

ചാവക്കാട് : ഓവുങ്ങൽ ഇംപാക്റ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് അസോസിയേഷൻ ദുബായ്, സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് വിന്നേഴ്സ് ട്രോഫിക്കും, ഡൂ സ്പോർട്സ് ഗുരുവായൂർ റണ്ണേഴസ് ട്രോഫിയ്ക്കും വേണ്ടിയുള്ള മൂന്നാമത് ഓൾ കേരള ഫ്ളെഡ്ലൈറ്റ് വൺഡേ…

കളഞ്ഞുകിട്ടിയ പണത്തിന് അവകാശിയെത്തിയില്ല

ചാവക്കാട്: താലൂക്ക് ഓഫീസ് പരിസരത്തെ ഓട്ടോറിക്ഷ പാര്‍ക്കിന് സമീപത്തു നിന്നും കളഞ്ഞുകിട്ടിയ തുകക്ക് അവകാശി എത്തിയില്ല. കഴിഞ്ഞ നാലിനാണ് അഞ്ചക്കസംഖ്യ വരുന്ന തുക കേരള കോഗ്രസ്(എം)ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ചിറമ്മലിന്…

അർബുദ നിർണ്ണയ ക്യാംപ് സംഘടിപ്പിച്ചു

പുന്നയൂർ: വടക്കേക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൻറെ നേതൃത്വത്തിൽ എടക്കഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അർബുദ നിർണ്ണയ ക്യാംപ് സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമർ ഉദ്ഘാടനം ചെയ്തു. തീരമേഖലയിൽ അർബുദരോഗം…

നന്മ സൗജന്യ കുടിവെള്ള പദ്ധതിക്ക് തുടക്കം

ചാവക്കാട്: നഗരസഭയിൽ രൂക്ഷമായ വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ നന്മ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് തിരുവത്ര ഷാഫി നഗർ ആഭിമുഖ്യത്തിൽ സൗജന്യമായി കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം നഗരസഭ ചെയർമാൻ എൻ.കെ അക്ബർ നിർവഹിച്ചു.…

അറപ്പത്തോട് നികത്തുന്നത് പൊലീസ് തടഞ്ഞു

ചാവക്കാട്: എടക്കഴിയൂരിൽ അറപ്പത്തോട് പൈപ്പിട്ട് നികത്തുന്നത് പൊലീസ് തടഞ്ഞു. എടക്കഴിയൂർ നാലാംകല്ല് പടിഞ്ഞാറു ഭാഗത്ത് മഴക്കാലത്ത് വെള്ളമൊഴുകി കടലിൽ ചേരുന്നതിനുള്ള അറപ്പ തോടാണ് നികത്താൻ സ്വകാര്യ വ്യക്തി ശ്രമിച്ചത്. മഴക്കാലത്തെ…