നഗരസഭ ഓഫീസ് സമുച്ചയ നവീകരണം-ടെണ്ടർ നടപടിക്ക് കൗണ്‍സില്‍ അംഗീകാരം
ചാവക്കാട്: നഗരസഭ ഓഫീസ് സമുച്ചയത്തിന്റെ നവീകരണത്തിന്റെ ടെണ്ടർ നടപടിക്ക് കൗണ്‍സില്‍ അംഗീകാരം.
ഓഫീസ് കെട്ടിടത്തിന് മേല്‍ക്കൂര നിര്‍മ്മാണം, പെയിന്റിങ്, കോണ്‍ഫറന്‍സ് ഹാള്‍ നവീകരണം എന്നിവക്ക് 50 ലക്ഷം രുപ എസ്റ്റിമേറ്റാണ് കണക്കാക്കുന്നത്.…