mehandi new
Daily Archives

19/04/2017

കടുത്ത വരള്‍ച്ചയില്‍ ആശ്വാസമായി ഡി എ സി എ കുടിവെള്ള പദ്ധതി

മന്നലാംകുന്നു : കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയില്‍ ഡി എ സി എ കുടിവെള്ള പദ്ധതി ആശ്വാസമായി. മന്നലാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന ഡെവലെപ്മെന്റ് ആൻഡ് കൾച്ചറൽ അസോസിയേഷൻ (DACA) കഴിഞ്ഞ ദിവസമാണ് വരള്‍ച്ച ബാധിത മേഖലകളില്‍…

വർക്കേഴ്സ് അവാർഡ് വിതരണം ചെയ്തു

ചാവക്കാട്: എസ്.ഐ.ഒ ചാവക്കാട് ഏരിയ കമ്മിറ്റി വർക്കേഴ്സ് അവാർഡ് വിതരണം ചെയ്തു. ഏരിയതല ഉദ്ഘാടനം ജമാഅത്തെ ഇസ്ലാലി ചാവക്കാട് ഏരിയ പ്രസിഡന്റ് ഐ മുഹമ്മദലി നിർവ്വഹിച്ചു. എസ് ഐ ഒ തൃശ്ശൂർ ജില്ലാ സെക്രട്ടറി യാസർ അബ്ദുൽ റസാക്ക് അധ്യക്ഷത വഹിച്ചു.…

കെ.എസ്.ആര്‍.ടി.സി ഗുരുവായൂര്‍ ഡിപ്പോയില്‍ റെക്കോഡ് കളക്ഷന്‍

ഗുരുവായൂര്‍ : കെ.എസ്.ആര്‍.ടി.സി ഗുരുവായൂര്‍ ഡിപ്പോയില്‍ റെക്കോഡ് കളക്ഷന്‍.  9,60,467 രൂപയാണ് ഒറ്റ ദിവസം ലഭിച്ചത്. തിങ്കളാഴ്ചത്തെ കളക്ഷനാണ് ഗുരുവായൂര്‍ ഡിപ്പോക്ക് അഭിമാനത്തിനു  വകയായത്. അസിസ്റ്റന്‍ഡ് ട്രാന്‍സ്‌പോര്ട്ട് ഓഫീസര്‍…

മഴക്കൊയ്ത്ത് ശില്‍പ്പശാല നടത്തി

ഗുരുവായൂര്‍: നഗരസഭയില്‍ മഴക്കൊയ്ത്ത് ശില്‍പ്പശാല നടത്തി. ഗാന്ധിസ്മൃതി മണ്ഡപത്തില്‍ നടന്ന ശില്‍പ്പശല നഗരസഭാ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൈസ്‌ ചെയര്‍മാന്‍ കെ.പി.വിനോദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ്…

പ്ലാസ്റ്റിക്ക് നിരോധനം – നഗരസഭ 10000 തുണി സഞ്ചികള്‍ വിതരണം ചെയ്യുന്നു

ചാവക്കാട് : പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്ക് ബദലായി ചാവക്കാട് നഗരസഭ 10000 തുണി സഞ്ചികള്‍ വിതരണം ചെയ്യുന്നു. ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് വിതരണം ചെയ്യുന്നത്.…

ഗള്‍ഫില്‍ അപകടത്തില്‍ പെട്ട യുവാവിനെ നാട്ടിലെത്തിച്ച് ചികിത്സിക്കാന്‍ കുടുംബം സഹായം തേടുന്നു

ചാവക്കാട്: ഗള്‍ഫില്‍ വാഹനാപകടത്തില്‍ പെട്ട്  രണ്ട് മാസമായി അബോധാവസ്ഥയില്‍ കഴിയുന്ന യുവാവിനെ  നാട്ടിലെത്തിച്ച് ചികിത്സിക്കാനായി കുടുംബം ഉദാരമതികളുടെ സഹായം തേടുന്നു. മമ്മിയൂര്‍ നാരായണംകുളങ്ങര ക്ഷേത്രത്തിന് സമീപം കോക്കാന്‍തുരുത്തി…