mehandi new
Monthly Archives

April 2017

വീടാക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: പരൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടാക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആറ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആറ്റുപുറം വാളത്തില്‍ വളപ്പില്‍ വീട്ടില്‍ അംജിഷ് ഹരിദാസനെയാണ് (25) വടക്കേക്കാട്…

ഉമര്‍ഖാസി ചരിത്ര സെമിനാര്‍ മെയ് ഒന്നിന് വെളിയങ്കോട്ട്

പെരുമ്പടപ്പ്: പ്രഥമ നികുതി നിഷേധസമര നായകനും സ്വാതന്ത്യസമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന വെളിയങ്കോട് ഉമര്‍ഖാസിയുടെ ചരിത്ര സെമിനാര്‍ പത്താമത് കുടുംബ വാര്‍ഷികത്തോടനുബന്ധിച്ച് മെയ് ഒന്നിന് വെളിയങ്കോട് നടക്കും. നടത്തിപ്പിനായി…

പി.എസ്.സി ചെയര്‍മാന് ജന്മനാടിന്‍റെ സ്വീകരണം

പെരുമ്പടപ്പ്: പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീറിന് ജന്‍മനാടായ പെരുമ്പടപ്പ് പൗരാവലി നല്‍കിയ സ്വീകരണം വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. പൗരാവലിയുടെ ഉപഹാരം മന്ത്രി…

ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ ”തിരികെ” ഞായറാഴ്ച

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ പ്രജ്യോതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ''തിരികെ'' ഞായറാഴ്ച നടക്കും. സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ വൈകിട്ട് 5ന് നടക്കുന്ന…

കാര്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്കേറ്റു

ചാവക്കാട്: കാര്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചാവക്കാട് സെന്ററില്‍  ചേറ്റുവ റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2.30നാണ് അപകടം. കാറിലുണ്ടായിരുന്ന കൂറ്റനാട് തൊഴുക്കാട് വേറൂര്‍ സുജിത്ത്(38), ഭാര്യ റോഷ്‌നി(33)…

കനോലി കനാല്‍ സംരക്ഷണം – നഗരസഭ മാലിന്യം തള്ളി കനാല്‍ തീരം നികത്തുന്നു

ചാവക്കാട്: കനോലി കനാൽ സംരക്ഷണത്തിനായി ഉയരുന്ന മുറവിളി പാഴ് വേലയാകുന്നു. കനോലി കനാൽ നികത്തുന്നതും മാലിന്യം തള്ളുന്നതും വ്യാപകമായതോടെ കനോലി സംരക്ഷണമാവശ്യപ്പെട്ട് നിയമ സ്പീക്കറും ഗുരുവായൂർ എം.എൽ.എയും ചാവക്കാട് ബ്ലോക്ക് പ്രസിഡൻറുമുൾപ്പടെ…

കടപ്പുറം മഹല്ല് സംഗമം

കടപ്പുറം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ മേഖല കമ്മറ്റി  സംഘടിപ്പിച്ച മഹല്ല് സംഗമം  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം എം.എം മുഹിയുദ്ധീൻ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു.  മേഖല പ്രസിഡൻറ് പി.സി കോയ മോൻ ഹാജി, അധ്യക്ഷത വഹിച്ചു. എസ്.…

ധാർമ്മിക മൂല്യങ്ങളിലൂന്നിയ ഭൗതിക വിദ്യ പുതിയ കാലഘട്ടത്തിൻറെ ആവശ്യം – അബ്ദുസ്സമദ് പൂക്കോട്ടൂർ

ചാവക്കാട്: ധാർമ്മിക മൂല്യങ്ങളിലൂന്നിയ ഭൗതിക വിദ്യ പുതിയ കാലഘട്ടത്തിൻറെ ആവശ്യമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ. ചാവക്കാട് ഖുർ ആൻ സ്റ്റഡീസെൻറർ സംഘടിപ്പിക്കുന്ന തഖ്ദീസ് 17 അവധിക്കാല പഠന ക്യാമ്പ് ഉദ്ഘാടനം…

എ. എ. അബ്ദുൽ ഖാദർ ഹാജി

പാലപ്പെട്ടി: പുതിയിരുത്തി പരേതനായ ആല്യാമിൻറകത്ത്‌ ആലി മുസ്‌ലിയാരുടെ മകൻ എ. എ. അബ്ദുൽ ഖാദർ ഹാജി (66) അന്തരിച്ചു. മുസ്‌ലിം ലീഗ് പാലപ്പെട്ടി മേഖല മുൻ അധ്യക്ഷനും പൊന്നാനി മണ്ഡലം കമ്മിറ്റി കൗൺസിലറുമായിരുന്നു. ഭാര്യ: ജമീല. മക്കൾ: ലിയാഖത്ത്‌,…

പേരകം സെന്റ് മേരീസ് ദേവാലയത്തില്‍ സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ ഇന്ന് തുടക്കം

ചാവക്കാട് : പേരകം സെന്റ് മേരീസ് ദേവാലയത്തില്‍ സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ ഇന്ന് ആരംഭിക്കുമെന്ന് വികാരി ഫാ . സൈജന്‍ വാഴപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ അഡ്വ ജെയ്‌സന്‍ ചെമ്മണ്ണൂര്‍, പബ്‌ളിസിറ്റി കണ്‍വീനര്‍ സി ആര്‍ ലാസര്‍കുട്ടി എന്നിവര്‍…