തീരദേശത്ത് ജാഗ്രതാ നിര്‍ദേശം – ചാവക്കാട് ബീച്ചില്‍ ശക്തമായ വേലിയേറ്റം
ചാവക്കാട് : ചാവക്കാട് ബീച്ചില്‍ ശക്തമായ വേലിയേറ്റം. സൌന്ദര്യ വത്കൃത ബീച്ചിലെ വിളക്കുകാലുകളും നടപ്പാതയും വെള്ളത്തില്‍ മുങ്ങി. ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു വേലിയേറ്റം. തീരദേശത്ത് രാത്രിയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും…