സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം മൂന്ന് പേർ കസ്റ്റഡിയിൽ
ചാവക്കാട്: തിരുവത്രയിൽ സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച മൂന്ന് പേർ കസ്റ്റഡിയിൽ.
തിരുവത്ര സഫർ (30), ഷാനു (33), കടപ്പുറം മുനക്കക്കടവ് ഷിഹാബ് എന്നിവരെയാണ് ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുന്നയൂർ എടക്കര സ്വദേശി അലിയുടെ (22)…