mehandi new
Daily Archives

13/05/2017

മണത്തല സ്കൂള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്

ചാവക്കാട്: നഗരസഭയിലെ മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുതിന്റെ ആദ്യപടിയായി സ്‌കൂളിന്റെ വികസനത്തിനുള്ള സമഗ്ര പദ്ധതി രേഖ സമര്‍പ്പിക്കാന്‍ തീരുമാനം. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്…

നാശം വിതച്ച് കടല്‍ക്ഷോഭം തുടരുന്നു

ചാവക്കാട്: കരയിലേക്ക് കടല്‍ അടിച്ചു കയറി തീരദേശ റോഡും കടന്ന് വെള്ളമൊഴുകി. നിരവധി വീടുകളില്‍ വെള്ളം കയറി. പലവീടുകളും ഭീഷണിയിൽ മുനക്കക്കടവ് അഴിമുഖത്ത് കുടുംബശ്രീ കൂട്ടായ്മ നട്ട് പിടിപ്പിച്ച വാഴത്തോട്ടം കടൽ കയറി നാശത്തിലായി. .…
Rajah Admission

ബി.ജെ.പിയുടെ വർഗ്ഗീയ രാഷ്‌ട്രീയവും, സി.പി.എമ്മിന്‍റെ അക്രമരാഷ്‌ട്രീയവും അരാജകത്വമുണ്ടാക്കുന്നു

ചാവക്കാട്‌: ബി.ജെ.പിയുടെ വർഗ്ഗീയ രാഷ്‌ട്രീയവും, സി.പി.എമ്മിന്റെ അക്രമരാഷ്‌ട്രീയവും രാജ്യത്തെ അരാജകത്വത്തിലേക്ക്‌ കൊണ്ടുപോവുകയാണന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ സംസ്ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌. 'വർഗ്ഗീയക്കെതിരെ നാടുണർത്തുക,…
Rajah Admission

മഞ്ഞപ്പിത്തം ബാധിച്ചു ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

പുന്നയൂര്‍: മഞ്ഞപ്പിത്തം ബാധിച്ചു ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. തെക്കിനിയേടത്ത് പടി കല്ലുവെട്ടുകുഴിയില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ ജീഷ്മയാണ് (20) ആണ് മരിച്ചത്. സംസ്‌കാരം നടത്തി. മാതാവ് : മിനി. ഇക്കഴിഞ്ഞ ശനിയാഴ്ച ഛര്‍ദ്ദി…
Rajah Admission

ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളി തിരുനാളാഘോഷം തുടങ്ങി

ഗുരുവായൂർ: ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളി തിരുനാളാഘോഷം തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് ഫാ. സോളി തട്ടിലിൻറെ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം എസ്.ഐ ആർ.ബിജു ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്തു‍. വികാരി ഫാ. ജോസ് പുലിക്കോട്ടിൽ, കൈക്കാരൻ…