Header

മഞ്ഞപ്പിത്തം ബാധിച്ചു ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jeeshmaപുന്നയൂര്‍: മഞ്ഞപ്പിത്തം ബാധിച്ചു ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.
തെക്കിനിയേടത്ത് പടി കല്ലുവെട്ടുകുഴിയില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ ജീഷ്മയാണ് (20) ആണ് മരിച്ചത്. സംസ്‌കാരം നടത്തി. മാതാവ് : മിനി.
ഇക്കഴിഞ്ഞ ശനിയാഴ്ച ഛര്‍ദ്ദി കണ്ടതിനെ തുടര്‍ന്നാണ് ജീഷ്മയെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളിയാഴ്ച്ച കൊച്ചി അമൃത ആശുപത്രിയിലായിരുന്നു മരണം. എന്നാൽ ജീഷ്മയുടെ മരണകാരണം മഞ്ഞപ്പിത്തമാണെന്നത് സ്ഥിതീകരിച്ചിട്ടില്ലെന്നും കരള്‍ തകരാറാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.