പ്രതിപക്ഷ പ്രമേയം വീണ്ടും പാസ്സായി – പ്രസിഡണ്ടിന്‍റെ രാജിയാവശ്യം ശക്തം
പുന്നയൂര്‍ക്കുളം: പഞ്ചായത്ത് യോഗം കൂടാതെ ഐ.സി.ഡി.എസ് അങ്കണവാടി ടീച്ചര്‍ന്മാരെയും ഹെല്‍പ്പര്‍ന്മാരെയും തെരഞ്ഞെടുക്കുന്നതിന് കമ്മറ്റി രൂപീകരിച്ചതിനെതിരെ പഞ്ചായത്തിലെ ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടു വന്ന പ്രമേയം…