mehandi new
Monthly Archives

May 2017

കെഎല്‍എം നേതൃത്വത്തില്‍ ചാക്രിക ലേഖന വാര്‍ഷികം പേരകത്ത്

ചാവക്കാട്: ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ പുറത്തിറക്കിയ റേരും നൊവേരും ചാക്രിക ലേഖനത്തിന്റെ 126ാം വാര്‍ഷികം കേരള ലേബര്‍ മൂവ്‌മെന്റ് പാലയൂര്‍ ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ ആഘോഷിക്കും. പേരകം സെന്റ് മേരീസ് പള്ളിയില്‍ അടുത്ത ഞായറാഴ്ച…

നൂറ്റിപത്താം വയസില്‍ അന്തരിച്ചു

ചാവക്കാട്: പാലയൂര്‍ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധ കോമരക്കാരന്‍ പരേതനായ ചെഞ്ചേരി കറപ്പക്കുട്ടി വെളിച്ചപ്പാടിന്റെ ഭാര്യ കാര്‍ത്ത്യായനി (110) അന്തരിച്ചു . സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടു വളപ്പില്‍. മക്കള്‍ :…

വീട് നിര്‍മ്മാണം തുടങ്ങി – സത്യന്റെ സ്വപ്നത്തിന് നിറം നല്‍കി വിദ്യാര്‍ഥികള്‍

ഒരുമനയൂർ:  ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ പിരിച്ചു നല്‍കിയ തുക കൊണ്ട് നിര്‍ധന കുടുംബത്തിന് വീടിന്‍റെ തറപ്പണി തുടങ്ങി. മമ്മിയൂർ വീട്ടിൽ തട്ടാൻ സത്യന്‍റെ കുടുംബത്തിനു വേണ്ടിയുള്ള വീട് നിര്‍മ്മാണമാണ് ആരംഭിച്ചത്. ഗ്രാമ…

കെ കെ ജസീനക്ക് കലാ ദുബായിയുടെ ആദരം

ദുബായ്: എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കെ കെ ജസീനക്ക് കലാ ദുബായിയുടെ ആദരം. തേജസ് ദിനപത്രം മുൻ ചെയർമാൻ അബ്ദുൽ ഹമീദ് മാസ്റ്റർ ജസീനക്ക് മൊമന്റോ കൈമാറി. ചടങ്ങിൽ കലാ ദുബായ് സംസ്ഥാന പ്രസിഡന്റ് സെയ്നുൽ ആബിദീൻ…

നിര്‍ധന കുടുംബത്തിനു വീട്

ചാവക്കാട് : സോളിഡാരിറ്റി ചാവക്കാട് ഏരിയയുടെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബത്തിനുള്ള വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മണത്തല പള്ളിത്താഴത്ത് ആരംഭിച്ച വീട് നിർമ്മാണത്തിന്റെ കല്ലിടൽ ചടങ്ങ് മണത്തല പള്ളി ഖത്തീബ് സയ്യദ് കമറുദ്ധീൻ ബാഷാ…

മത്സ്യബന്ധനത്തിനു പോയി തിരിച്ചുവരുന്നതിനിടയിൽ മരിച്ചു

ചാവക്കാട്: എടക്കഴിയൂർ കടപ്പുറം ഫിഷറീസ് കോളനിക്ക് സമീപം ചെങ്ങനാശ്ശേരി അബുവിൻറെ മകൻ കാനം പറമ്പത്ത് ഗഫൂറാണ് (53) മത്സ്യബന്ധനത്തിനു പോയി തിരിച്ചുവരുന്നതിനിടയിൽ മരിച്ചത്. മത്സ്യത്തൊഴിലാളിയായ ഗഫൂറിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക്…

വിഷം ഉള്ളിൽ ചെന്ന് മരിച്ചു

പുന്നയൂർ: അവിയൂർ സ്വദേശി പുനലൂരിലെ ഭർതൃഗൃഹത്തിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ചു. പരേതനായ കറുത്തടത്ത് വാസുവിൻറെ മകൾ സജി (30)യാണ് കൊല്ലം ജില്ലയിലെ പുനലൂർ, തെന്മലയിലുള്ള ഭർതൃഗ്രഹത്തിൽ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ…

യുവ പുരോഹിതൻ ബൈക്കപകടത്തിൽ മരിച്ചു

പുന്നയൂർക്കുളം:  മലങ്കര സുറിയാനി കത്തോലിക്ക സഭ അഞ്ഞൂര്‍, കുന്നംകുളം, കല്ലുംപുറം ഇടവകകളിലെ അസിസ്റ്റൻറ് വികാരിയും വടക്കേക്കാട് അഞ്ഞൂര്‍ ദിവ്യദര്‍ശന്‍ വൃദ്ധസദനം അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. ഫ്രാന്‍സിസ് പുതുപറമ്പിലാണ്  (അനില്‍- 28)…

കനോലി കനാല്‍ നികത്തല്‍ – ദുര്‍ഗന്ധം തടയാനെന്ന്‍ ചെയര്‍മാന്‍

ചാവക്കാട്: കനോലി കനാലിനെ ചൊല്ലി താലൂക്ക് വികസന സമിതിയിൽ തർക്കവും വാഗ്വാദവും. വഞ്ചിക്കടവിലെ കനോലി കനാൽ തീരത്ത് നഗരത്തിലെ കാനകളിൽ നിന്നുള്ള ഖരമാലിന്യം തള്ളിയത് നികത്താനല്ല, സമീപത്തെ ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യം ഉയർത്തിയ ദുർഗന്ധം…

ചാവക്കാട് നിന്ന് കാണാതായ പെൺകുട്ടികള്‍ ബാംഗളൂരിൽ അജ്ഞാത കേന്ദ്രത്തിൽ – യുവാവ് കാസ്റ്റഡിയില്‍

ചാവക്കാട്: ചാവക്കാട് നിന്ന് കാണാതായ പെൺകുട്ടികളെ ബാംഗളൂരിൽ അജ്ഞാത കേന്ദ്രത്തിൽ കണ്ടെത്തി. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവാവ് കസ്റ്റഡിയിൽ. തിരുവത്ര പുതിയറ സ്വദേശിയായ യുവാവിനെയാണ് ചാവക്കാട് പൊലീസ് തന്ത്രത്തിൽ പിടികൂടിയത്. രണ്ട് ദിവസം…