നാടെങ്ങും പരിസ്ഥിതി ദിനം ആചരിച്ചു
ഗുരുവായൂർ : കെ കരുണാകരൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂര്‍ റെയിവേ സ്റ്റേഷനിൽശ്രീ മുരളീധരൻ എംഎൽഎ വൃക്ഷത്തൈ നട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് പോളി ഫ്രാൻസിസ്, ഡി സി സി ജനറൽ സെക്രട്ടറിമാരായ വി വേണുഗോപാൽ, സജീവൻ കുരിയച്ചിറ, കാർഷിക…