mehandi new
Daily Archives

14/06/2017

മദ്യ വിൽപ്പന കേന്ദ്രം അടച്ചുപൂട്ടുക – ഗുരുവായൂരില്‍ വെള്ളിയാഴ്ച്ച ഹർത്താൽ

ഗുരുവായൂര്‍: ആരാധനാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും സമീപം ആരംഭിച്ച ബിവറേജ് കോർപ്പറേഷൻറെ മദ്യ വിൽപന ശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ഗുരുവായൂർ നഗരസഭയിൽ ഹർത്താൽ. ജനകീയ സമര സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ…

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു

എ.ഐ.വൈ.എഫ് ഗുരുവായൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി ,പ്ലസ് ടു ,ഡിഗ്രി , പി.ജി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു. നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരായ  എല്ലാ വിഷയങ്ങളിലും എ പ്ലസ് , എ വണ്‍…

കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു

ഗുരുവായൂര്‍ : കോട്ടപ്പടിയില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി ഡ്രൈവറെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. മാലിന്യവുമായെത്തിയ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ പാലക്കാട് കൊല്ലംങ്കോട് ചീരണി വീട്ടില്‍ വില്‍സന്‍, സഹായി തൃശ്ശൂര്‍…

രക്ത ഗ്രൂപ്പ് ബന്ധുവിനെ തിരിച്ചറിയൽ പദ്ധതിക്ക്‌ തുടക്കമായി

എടക്കഴിയൂര്‍ : രക്ത ദാന ദിനത്തോടനുബന്ധിച്ച് എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ രക്ത ഗ്രൂപ്പ് ബന്ധുവിനെ തിരിച്ചറിയൽ പദ്ധതിക്ക്‌ തുടക്കമായി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടേയും രക്ത ഗ്രൂപ്പ് പരിശോധിച്ച് രക്ത ഗ്രൂപ്പ് ഡയറക്ടറി…

നഗരസഭയില്‍ യോഗാ പരിശീലനം ബുധനാഴ്ച ആരംഭിക്കും

ചാവക്കാട് : ചാവക്കാട് നഗരസഭ നടപ്പിലാക്കുന്ന വനിതകള്‍ക്കുളള യോഗ പരിശീലനം അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21ന് ആരംഭിക്കും.  പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ സമീപത്തുളള അംഗന്‍വാടികളില്‍ 2017 ജൂണ്‍ 20 നകം അപേക്ഷ…