mehandi banner desktop
Chavakkad online

രക്ത ഗ്രൂപ്പ് ബന്ധുവിനെ തിരിച്ചറിയൽ പദ്ധതിക്ക്‌ തുടക്കമായി

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

എടക്കഴിയൂര്‍ : രക്ത ദാന ദിനത്തോടനുബന്ധിച്ച് എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ രക്ത ഗ്രൂപ്പ് ബന്ധുവിനെ തിരിച്ചറിയൽ പദ്ധതിക്ക്‌ തുടക്കമായി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടേയും രക്ത ഗ്രൂപ്പ് പരിശോധിച്ച് രക്ത ഗ്രൂപ്പ് ഡയറക്ടറി പ്രസിദ്ധീകരിക്കുമെന്ന്   ആർ പി ഹെൽത്ത് ക്ലബ് കൺവീനർ എൻ ജെ ജെയിംസ് പറഞ്ഞു. ഇൻസ്ട്രക്ടർമാരായ റാഫി, മുഹമ്മദ് പി എന്നിവരാണ് നേതൃത്വത്തില്‍ സ്കൂൾ വി.എച്ച്എസ് ലെ എം എൽ ടി വിഭാഗമാണ് രക്തസാക്ഷരതാ ഡയറക്ടറി തെയ്യാറാക്കുന്നതിന് സഹായിക്കുക.  പ്രിൻസിപ്പൽ ചാർജ് ഷീൻ ജോൺ, അധ്യാപകരായ മഞ്ചുനാഥ്, ജെയിംസ്.എൻ ജെ.,സാന്റി ഡേവിഡ്, എന്നിവർ നേതൃത്വം നൽകി

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.