Header

നഗരസഭയില്‍ യോഗാ പരിശീലനം ബുധനാഴ്ച ആരംഭിക്കും

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ചാവക്കാട് നഗരസഭ നടപ്പിലാക്കുന്ന വനിതകള്‍ക്കുളള യോഗ പരിശീലനം അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21ന് ആരംഭിക്കും.  പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ സമീപത്തുളള അംഗന്‍വാടികളില്‍ 2017 ജൂണ്‍ 20 നകം അപേക്ഷ നല്‍കേണ്ടതാണ്. 2017 ഏപ്രില്‍, മെയ് മാസങ്ങളില്‍ നഗരസഭയില്‍ നടന്ന യോഗാ പരിശീലനത്തില്‍ പങ്കെടുത്തവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. നഗരസഭാ ചെയര്‍മാന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.