ചികിത്സാ കേന്ദ്രത്തിൻറെ ചുമരും മേൽക്കൂരയും തകർന്നു
ചാവക്കാട്: തുടർച്ചയായി പെയ്ത മഴയിൽ കുതിർന്ന് സ്വകാര്യ ചികിത്സാ കേന്ദ്രത്തിൻറെ ചുമരും മേൽക്കൂരയും ഇടിഞ്ഞ് വീണു.
എടക്കഴിയൂർ പുളിക്കൽ റിയാസിൻ്റെ ഉടമസ്ഥതയിലുള്ള ആരിഫിയ്യ ക്ലിനിക്കിൻ്റെ മേൽകൂരയും ചുമരുമാണ് തകർന്നത്. തുടർച്ചയായ മഴ പെയ്തതിൽ…