Header

കുറ്റൂക്കാരന്‍ ജോസ് (60)

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

jose (60)ചാവക്കാട് : എടക്കഴിയൂര്‍ തെക്കേ മദ്രസ ചങ്ങാടം റോഡില്‍ താമസിക്കുന്ന കണ്ടശാങ്കടവ് സ്വദേശി എലവത്തിങ്കല്‍ കുറ്റൂക്കാരന്‍ ജോസ് (60) നിര്യാതനായി. എടക്കഴിയൂരില്‍ ടയര്‍ റിസോളിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു.  പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രം ഇടവക സെന്റ് അല്‍ഫോന്‍സാ കുടുംബകുട്ടായ്മ പ്രസിഡന്റാണ്.  സംസ്‌ക്കാരം ഇന്ന്( തിങ്കള്‍) ഉച്ചകഴിഞ്ഞ് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍. ഭാര്യ : പരേതയായ ലൂസി. മക്കള്‍ : വര്‍ഗീസ് ( ടയര്‍ റീസോളിംഗ്, വടക്കാഞ്ചേരി ), ബൈജു ( എറണാകുളം), ജിജോ  ( ദുബായ് ), ബീന. മരുമക്കള്‍: ജീന, ജിസ്മി, വിജി, പോള്‍.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.