ലോക ഓസോൺ ദിനം ആചരിച്ചു
പുന്നയൂർക്കുളം: സെപ്റ്റംബർ 16 ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് പ്രതിഭ കോളേജ് സർഗവേദിയുടെ ആഭിമുഖ്യത്തിൽ കാരിക്കേച്ചർ മത്സരത്തോടനുബന്ധിച്ച് "പ്രകൃതി സംരക്ഷണം പ്രവണതകൾ യൂവതലമുറകളിൽ" എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ നടത്തി. പ്രകൃതി സംരക്ഷണ…