ബോട്ടില്‍ നിന്നും വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തീരക്കടലില്‍ കണ്ടെത്തി
ചാവക്കാട്: പുറംകടലില്‍ ബോട്ടില്‍ നിന്ന് വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു. വിഴിഞ്ഞം കോട്ടപ്പുറം ഹൊസവള കോളനിയില്‍ പരേതനായ ലൂയിസിന്റെ മകന്‍ പനി അടിമ(40)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടോടെ…