ഇക്കൊല്ലത്തെ ആദ്യ കടലാമ കുഞ്ഞുങ്ങള്‍ ചാവക്കാട്ടെ പഞ്ചാരമണലില്‍ വിരിഞ്ഞിറങ്ങി
ചാവക്കാട് : കേരള തീരത്ത് ഈ സീസണില്‍ ആദ്യമായി കടലാമ മുട്ടയ്ക്ക് കൂടു വച്ച ബ്ലാങ്ങാട് കടപ്പുറത്തെ കൂട്ടിൽ നിന്നും 47 ഓളം കടലാമകുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. കഴിഞ്ഞ നവംബർ 23നാണ് ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമ ബ്ലാങ്ങാട് മഹാന്മയ്ക്ക്…