mehandi new
Yearly Archives

2017

പെരിയമ്പലം ബീച്ചില്‍ കടല്‍ ശാന്തമായി

പുന്നയൂർക്കുളം : പെരിയമ്പലം ബീച്ചില്‍ കടല്‍ ശാന്തമായി. മാറ്റിപ്പാര്‍പ്പിച്ചവര്‍ തിരിച്ച് വീടുകളിലെത്തി. വീടുകളുടെ പരിസരങ്ങളില്‍നിന്ന് വെള്ളം വലിഞ്ഞെങ്കിലും തിരയോടൊപ്പം തീരത്തടിഞ്ഞ ചെളി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മൂന്ന്…

ദുബായിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് :   യു.എ.ഇ രക്തസാക്ഷി ദിനത്തോടും, ദേശീയ ദിനത്തോടുമനുബന്ധിച്ച് പ്രോഗ്രസ്സീവ്‌   ചാവക്കാട് ദുബായ് ഘടകം, അൽ-അമീൻ,   ദുബായ് ആരോഗ്യ വകുപ്പ് എന്നിവരുടെ  സംയുക്താഭിമുഖ്യത്തിൽ  ഗ്ലോബൽ വില്ലേജിൽ വെച്ച് സംഘടിപ്പിച്ച    രക്തദാന ക്യാമ്പിൽ…
Rajah Admission

കാജാ ഗ്രൂപ്പ് ചെയർമാൻ എ.അബ്ദുൽ റഹിമാൻ ഹാജി (83) നിര്യാതനായി

ചാവക്കാട്:   പ്രമുഖ വ്യാവസായിയും ചാവക്കാട് കാജാ ഗ്രൂപ്പ് ചെയർമാനുമായ എ അബ്ദുൽ റഹിമാൻ ഹാജി (83) നിര്യാതനായി.   ഭാര്യ : നഹ്‌മ ബീവി.                     മക്കൾ : അബ്ദുൽ ഹസീബ്, അബ്ദുൽ ഷഫീഖ്, ഷാഹിറ, മെഹിജ, ഷാനിബ.മ രുമക്കൾ: റുബീന, തസ്നീം, ഡോ.…
Rajah Admission

ചാവക്കാട് പോലീസ് സ്റ്റേഷൻ ശതാബ്ദി ആഘോഷം 28 ന്

ചാവക്കാട് :  1917 ൽ സ്ഥാപിതമായ ചാവക്കാട് പോലീസ് സ്റ്റേഷന്റെ നൂറാം വാർഷികം പൊതുജനപങ്കാളിത്തത്തോടെ ചൊവ്വാഴ്ച സമുചിതമായി ആഘോഷിക്കുമെന്നു പോലീസ് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂട്ടയോട്ടം,  സാംസ്കാരിക ഘോഷയാത്ര,  പൊതുസമ്മേളനം, …
Rajah Admission

വാട്സ്ആപ് ഗ്രൂപ്പിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹഷീഷ് വില്‍പന രണ്ടു പേര്‍ അറസ്റ്റില്‍

ചാവക്കാട് :  വാട്‌സപ്പ് ഗ്രൂപ്പിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹാഷിഷ് ഓയില്‍ വില്‍പന നടത്തുന്ന സംഘം അറസ്റ്റില്‍. മലപ്പുറം പാലപ്പെട്ടി സ്വദേശികളായ ആലുങ്ങല്‍ ജാബിര്‍, പുളിക്കല്‍ നൗഷാദ് എന്നിവരാണ് തൃശൂരില്‍ പിടിയിലായത്. പതിനൊന്ന് ലക്ഷം രൂപയുടെ…
Rajah Admission

കടപ്പുറം പഞ്ചായത്തിൽ 6 കോടി ചെലവിൽ സബ് സ്റ്റേഷൻ

ചാവക്കാട്: തീരദേശ മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി പുതിയ സബ് സ്റ്റേഷൻ കടപ്പുറം പഞ്ചായത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചതായി കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അറിയിച്ചു. കടപ്പുറം, ചാവക്കാട്, ഒരുമനയൂര്‍, പാവറട്ടി മേഖലയിലെ…
Rajah Admission

ഡോ​ക്ട​റു​ടെ അ​ശ്ര​ദ്ധ​ – കൈ​പ്പ​ത്തി​ക്കു​ള്ളി​ൽ ചി​ല്ലു​ക​ഷ​ണ​വു​മാ​യി യു​വാ​വി​നു…

ചാവക്കാട് :  ഡോക്ടറുടെ അശ്രദ്ധമൂലം കൈപ്പത്തിക്കുള്ളിൽ ചില്ലുകഷണവുമായി യുവാവിനു കഴിയേണ്ടിവന്നതു പത്തരമാസം. മണത്തല ബേബിറോഡ് ആലിപ്പരി ശ്രീനിവാസന്‍റെ മകൻ സുരേന്ദ്ര(34)നാണു കഴിഞ്ഞ ജനുവരി മുതൽ കൈയിനുള്ളിലെ മാംസത്തിൽ ചില്ലുകഷണവുമായി…
Rajah Admission

പുന്ന അയ്യപ്പസുബ്രഹ്മണ്യ ധർമ്മസത്രം സമാപിച്ചു

ചാവക്കാട്: പുന്ന അയ്യപ്പസുബ്രഹ്മണ്യ ധർമ്മസത്രം സമാപന സമ്മേളനം ഹൈക്കോടതി റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സത്രസമിതി ചെയർമാൻ മോഹൻ ദാസ് ചേലനാട് അധ്യക്ഷത വഹിച്ചു. പന്തളം രാജപ്രതിനിധി പി.ജി.ശശികുമാർ വർമ്മ മുഖ്യ…
Rajah Admission

സൗഹൃദ ഫുട്ബാൾ മത്സരം

ചാവക്കാട്: ചാവക്കാട് പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചതിൻറെ നൂറാം വാർഷികാഘോഷത്തോടനു ബന്ധിച്ച് ബ്ലാങ്ങാട് ബീച്ചിൽ സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. എട്ട് ടീമുകൾ പങ്കെടുത്ത ഫുട്ബാൾ മത്സരം കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നംകുളം…
Rajah Admission

ഇനി മഴയുറങ്ങാത്ത രാത്രി

ചാവക്കാട് : ഓരോ വീട്ടിലും അടുക്കളത്തോട്ടം , പിറന്നാള്‍മരം തുടങ്ങിയ നിരവധി പ്രകൃതി - പരിസ്ഥിതി കൂട്ടായ്മകളിലെ  പ്രവർത്തകയായ ബഹിയയുടെ ''മഴയുറങ്ങാത്ത രാത്രി '' കവിതാസമാഹാരത്തിൻറെ  പ്രകാശനം പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ നിര്‍വഹിച്ചു.…