രാമന്‍കുട്ടിയുടെ ജ്വലിക്കുന്ന സ്മരണക്കു മുന്നില്‍ ആനപ്രേമികള്‍ ഒത്തു ചേര്‍ന്നു
ഗുരുവായൂര്‍: ആനയോട്ടത്തിലെ താരം രാമന്‍കുട്ടിയുടെ ജ്വലിക്കുന്ന സ്മരണക്കു മുന്നില്‍ ആനപ്രേമികള്‍ ഒത്തു ചേര്‍ന്നു. രാമന്‍കുട്ടിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും ആനപാപ്പാന്മാരെ…