കുക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്ക്
മന്ദലാംകുന്ന് : ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു. വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു.
മന്ദലാംകുന്ന് കണ്ടക്കോട്ട് ലുഖ്മാന്റെ ഭാര്യ മുബീനയാണ് (31) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച്ച വൈകുന്നേരം 6…