mehandi new
Daily Archives

01/03/2018

നടക്കാനിറങ്ങിയ വീട്ടമ്മ വാന്‍ ഇടിച്ച് മരിച്ചു

മന്ദലാംകുന്ന്: രാവിലെ നടക്കാനിറങ്ങിയ വീട്ടമ്മ വാന്‍ ഇടിച്ച് മരിച്ചു. മന്ദലാംകുന്ന് കിണറിനു കിഴക്ക് പെരുവഴിപ്പുറത്ത് സിദ്ദിഖിൻറെ ഭാര്യ ആച്ചുമ്മുവാണ് (56) മരിച്ചത്. ദേശീയപാതയിൽ കിണർ ബീച്ച് റോഡിനു സമീപം വ്യാഴാഴ്ച്ച രാവിലെ ആറോടെയാണ്…

സബ്ട്രഷറിക്ക് മുന്നില്‍ കെ എസ് എസ് പി എ ധര്‍ണ്ണ

ചാവക്കാട്: കേരള സ്റ്ററ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചാവക്കാട് സബ്ട്രഷറിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാനവ്യാപകമായി നടത്തുന്ന കൂട്ടധര്‍ണ്ണയുടെ ഭാഗമായാണ് ധര്‍ണ്ണ. സൗജന്യ ചികിത്സ പദ്ധതി…

ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനെതിരെ സാമൂഹ്യ വിരുദ്ധര്‍

പാലയൂര്‍ : നന്മ പാലയൂര്‍ സ്ഥാപിച്ച ലഹരി വിരുദ്ധ ഫ്ലക്സ് ബോര്‍ഡുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ലഹരി വിമുക്ത പാലയൂർ കാമ്പയിന്റെ ഭാഗമായി മദ്യത്തിന്റെയും, മയക്കുമരുന്ന് ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങൾ ബോധവല്‍ക്കരിക്കുന്നതിനായി സ്ഥാപിച്ച…

രക്തം നല്‍കാന്‍ നിഹാല്‍ ചാവക്കാട് നിന്നും ചെന്നൈയിലേക്ക് പറന്നു

ചാവക്കാട് : ചാവക്കാട് നിന്നും ചെന്നൈയിലേക്ക് നിഹാല്‍ (22) പറന്നു ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് രക്തം നല്‍കാന്‍. അപൂര്‍വ രക്തഗ്രൂപ്പായ 'ബോംബെ ഒ-നെഗറ്റീവി' ബ്ലഡ് ഗ്രൂപ്പുകാരനായ എം. നിഹാല്‍ തമിഴ്‌നാട് സ്വദേശി ശിവജ്ഞാനത്തിന് (53) രക്തം…

പാടശേഖരങ്ങളില്‍ കീടനാശിനി ഒഴിവാക്കി – പക്ഷികള്‍ തിരികെ എത്തിത്തുടങ്ങി

ചാവക്കാട് : കീടനാശിനി ഒഴിവാക്കി പാടശേഖരങ്ങളില്‍ പഴയ കാര്‍ഷികരീതികള്‍ തിരിച്ചെത്തിയതോടെ കീടങ്ങളെ തിന്നൊടുക്കാന്‍ വയലുകളില്‍ പക്ഷികളെത്തിത്തുടങ്ങി. രാസവളത്തോട് വിടപറഞ്ഞ് ജൈവവളങ്ങളെ മാത്രം കര്‍ഷകര്‍ ആശ്രയിച്ചതോടെയാണ് നെല്‍ച്ചെടികളില്‍…