mehandi new
Daily Archives

14/03/2018

എം എസ് സി സുവോളജിയില്‍ ഒന്നാം റാങ്ക് – ചാവക്കാടിന്‍റെ അഭിമാനമായി ഹനിന

ചാവക്കാട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി സുവോളജിക്ക് ഒന്നാം റാങ്ക് നേടി ഹനിന ഹാഷിം ചാവക്കാടിന്‍റെ അഭിമാനമായി. തിരുവത്ര കോട്ടപ്പുറത്ത് വീട്ടില്‍ ഹാഷിം ശാദി ദമ്പതികളുടെ മകളാണ് മമ്മിയൂര്‍ എല്‍ എഫ് കോളേജ് വിദ്യാര്‍ഥിയായ ഹനിന.…

പുഴയോര പാത തുറന്നു

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ പതിനേഴാം വാര്‍ഡ്‌ പുഴയോരപാത ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഏഴര ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച ഈ പാത ഇരുപതോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടും. 3 മീറ്റര്‍ വീതിയില്‍ 275 മീറ്റര്‍…

ചരമം – കദീജ (72) തിരുവത്ര

ചാവക്കാട് : തിരുവത്ര കുമാർ എ യു പി സ്കൂളിന് കിഴക്കു വശം താമസിക്കുന്ന റിട്ടയേർഡ് ചാവക്കാട് എ ഇ ഒ കോനാരത്ത് അബ്ദു റഹ്മാൻ മാസ്റ്റർ ഭാര്യ കദീജ (72) നിര്യാതയായി. കബറടക്കം നടന്നു. മക്കൾ : ഷൈൻ, ഷെബി, പരേതനായ ഷെല്ലി. മരുമക്കൾ : തൃശൂർ ബെസ്റ്റ്…

11 ലക്ഷത്തിനു എടുക്കാന്‍ ആളില്ലാതിരുന്ന ബസ്സ് 15 ലക്ഷത്തിനു സുകന്യ സ്വന്തമാക്കി

chavakkadonline news impact ചാവക്കാട്: റവന്യു റിക്കവറി നടപടിയുടെ ഭാഗമായി പുന്നയൂർക്കുളം വില്ലേജ് ഓഫീസർ ജപ്തി ചെയ്ത് ചാവക്കാട് താലൂക്ക് ഓഫീസ് വളപ്പിൽ സൂക്ഷിച്ചിരുന്ന കെ എല്‍ 46 കെ 1755 ലക്ഷ്വറി കോച്ച് 2014 മോഡൽ ബസ് പെരുമ്പാവൂർ സ്വദേശി…

ഐ എൻ എൽ നേതാവ് വി കെ അലവി എന്ന അമ്പി അന്തരിച്ചു

ചാവക്കാട്‌: ഐ.എൻ.എൽ മുൻ ജില്ല പ്രസിഡന്റ്‌ എടക്കഴിയൂർ പഞ്ചവടി സെന്ററിന്നു കിഴക്കു ഭാഗം താമസിക്കുന്ന പരേതനായ കുഞ്ഞിമൊയ്തു മുസ്ലിയാർ മകൻ മമ്മസ്രായില്ലത്ത്‌ വി.കെ.അലവി എന്ന അമ്പി (86) നിര്യാതനായി. ഐ.എൻ.എൽ സംസ്ഥാന സീനിയർ വൈസ്‌ പ്രസിഡന്റ്‌,…