Header

ചരമം – കദീജ (72) തിരുവത്ര

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

khadeejaചാവക്കാട് : തിരുവത്ര കുമാർ എ യു പി സ്കൂളിന് കിഴക്കു വശം താമസിക്കുന്ന റിട്ടയേർഡ് ചാവക്കാട് എ ഇ ഒ കോനാരത്ത് അബ്ദു റഹ്മാൻ മാസ്റ്റർ ഭാര്യ കദീജ (72) നിര്യാതയായി.
കബറടക്കം നടന്നു. മക്കൾ : ഷൈൻ, ഷെബി, പരേതനായ ഷെല്ലി. മരുമക്കൾ : തൃശൂർ ബെസ്റ്റ് ട്രേഡിങ്ങ് കമ്പനി ഉടമ പി കെ ജലീൽ, നജ്മ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.