mehandi new
Daily Archives

28/03/2018

ബീഡിത്തൊഴിലാളികള്‍ താലൂക് ഓഫീസ് ധര്‍ണ നടത്തി

ചാവക്കാട്: തൊഴില്‍ നഷ്ടപ്പെടുന്ന ബീഡി തൊഴിലാളികളെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ ബീഡി തൊഴിലാളികള്‍ താലൂക് ഓഫീസ് മാര്‍ച്ച് നടത്തി. തൃശൂര്‍ ഡിസട്രിക്ട് ബീഡി വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി…

എല്ലാവര്‍ക്കും പാര്‍പ്പിടം – ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ചാവക്കാട്: സമ്പൂര്‍ണ പാര്‍പ്പിട ബ്ലോക്ക് പഞ്ചായത്ത് ആക്കി മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2019-19 വര്‍ഷത്തേക്കുള്ള ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 20,72,28,000 രൂപയുടെ പ്രതീക്ഷിത വരവും 20,68,73,00 രൂപയുടെ…

കളഞ്ഞുകിട്ടിയ കാല്‍ ലക്ഷം രൂപ തിരിച്ചേല്‍പ്പിച്ച് വ്യാപാരികള്‍ മാതൃകയായി

ചാവക്കാട്: യാത്രക്കിടെ കളഞ്ഞുപോയ കാല്‍ ലക്ഷം രൂപ ചാവക്കാട്ടെ വ്യാപാരികളുടെ സത്യസന്ധതയില്‍ ഉടമക്ക് തിരിച്ചു ലഭിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ചാവക്കാട് വടക്കേ ബൈപ്പാസിന് സമീപത്തെ നാഷണല്‍ ഹാര്‍ഡ് വെയര്‍ കടയിലെ ജീവനക്കാരിക്ക് സമീപത്തെ…

കണ്‍സോള്‍ ഡയാലിസിസ് കൂപ്പണ്‍ വിതരണം നൂറാം മാസത്തിലേക്ക്

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിവരുന്ന ഡയാലിസിസ് കൂപ്പണിന്‍റെ നൂറാം മാസത്തെ വിതരണം ഏപ്രില്‍ ഒന്നിന് നടക്കുമെന്ന് ജനറല്‍ സെക്രട്ടറി സി. എം. ജനീഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന്…

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ കീഴടങ്ങി

ചാവക്കാട് :  യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ ചാവക്കാട് മുന്‍സിഫ് കോടതിയില്‍ കീഴടങ്ങി. പെരുവല്ലൂര്‍ സ്വദേശികളായ കുരിയക്കോട്ട് ശിബിന്‍ (23), കല്ലെട്ടുകുഴിയില്‍ മണികണ്ഠന്‍ (27), വെണ്ണേംകോട്ട് വിവേക് (25),…

അര്‍ബന്‍ ബാങ്കില്‍ നിയമന അഴിമതി – സായാഹ്ന ധര്‍ണ നടത്തി

ഗുരുവായൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നിയമന അഴിമതി ആരോപിച്ച് സഹകരണ സംരക്ഷണ സമിതി സായാഹ്ന ധര്‍ണ നടത്തി. കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് സമരസമിതി. ബാങ്ക് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. കിഴക്കേനട…

ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു

ചാവക്കാട് : ദേശീയപാതയില്‍ ചേറ്റുവ ടോളിന് സമീപം ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. എറണാകുളത്തുനിന്ന് ചങ്ങരംകുളത്തേക്ക് ടൈല്‍സ് കയറ്റിപ്പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഡിവൈഡറില്‍…