mehandi new
Monthly Archives

April 2018

ആസിഫക്ക് വിളക്ക് കൂടുകള്‍ തെളിയിച്ച് വിദ്യാര്‍ഥികള്‍

ചാവക്കാട് : ആസിഫ സംഭവത്തില്‍ രാജവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ വിളക്ക് കൂടുകള്‍ തെളിയിച്ചു. മൂന്നു ദിവസങ്ങളിലായി മുണ്ടൂര്‍ മജിലിസ് പാര്‍ക്കില്‍  നടന്നുവന്ന വേനല്‍വസന്തം വിദ്യാര്‍ഥി…

എല്ലാവരുടേതുമാണ് ഇന്ത്യ- പൊതുസമ്മേളനം നടത്തി

ഒരുമനയൂർ: എല്ലാവരുടേതുമാണ് ഇന്ത്യ വെൽഫെയർ പാർട്ടി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പൊതുയോഗം സംഘടിപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പൊതുയോഗ സമ്മേളനം ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അബൂബക്കർ കുഞ്ഞി…
Rajah Admission

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്ര മഹോല്‍സവം : 12 കരിവീരന്‍മാര്‍ അണിനിരക്കും

ചാവക്കാട് : പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനമഹോല്‍സവം വ്യാഴാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന്  ക്ഷേത്രം ഭാരവാഹികളായ എം ബി സുധീര്‍, എം ടി ബാബു, വി എ സിദ്ധാര്‍ത്ഥന്‍, ഇ വി ശശി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍…
Rajah Admission

കെ പി വത്സലന്‍ അനുസ്മരണ സമ്മേളനം നടത്തി

ചാവക്കാട്:  കെ പി വത്സലന്‍ അനുസ്മരണ സമ്മേളനം നടത്തി. സി പി ഐ എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കെ പി വത്സലന്റെ സ്മരണ പുതുക്കി. വത്സലൻ കുത്തേറ്റു വീണ ഒറ്റയിനിയിലെ സ്മൃതികുടീരത്തിൽ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ പുഷ്പചക്രം…
Rajah Admission

ബാർബെർ ഷോപ്പ് കത്തി നശിച്ചു

ചാവക്കാട് : മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന ബാര്‍ബര്‍ഷോപ്പ് കത്തി നശിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് കടക്ക് തീപിടിച്ചത്. . കറുപ്പംവീട്ടിൽ ഹംസ മകൻ ഖാലിദിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം. ഓല മേഞ്ഞ ഒറ്റ മുറി…
Rajah Admission

ലോറിക്ക് പിറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു – നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു

ചാവക്കാട് : കണ്ടൈനര്‍ ലോറിക്ക് പുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. പാലപ്പെട്ടി സ്കൂള്‍ പടിക്ക് സമീപം താമസിക്കുന്ന കുഞ്ഞിമുഹമ്മദാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിക്ക് അകലാട് ബദര്‍ പള്ളിക്ക് സമീപം ദേശീയപാതയിലാണ് സംഭവം. ഗുരുതരമായ…
Rajah Admission

കഞ്ചാവും വട്ടുഗുളികകളുമായി യുവാവ് അറസ്റ്റില്‍

ചാവക്കാട്: അരക്കിലോ കഞ്ചാവും വട്ടുഗുളികകളുമായി യുവാവിനെ പോലീസ് പിടികൂടി. ബ്ലാങ്ങാട് വോള്‍ഗനഗര്‍ പാലപ്പെട്ടി വീട്ടില്‍ ലിസാന്‍ എന്ന ഹബീബി(26)നെയാണ് എസ്.എച്ച്.ഒ. കെ.ജി.സുരേഷ്, എസ്. ഐ. ലാല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്…
Rajah Admission

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

ചാവക്കാട്: ദേശീയപാത മണത്തലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തിരുവത്ര അത്താണി പുത്തന്‍പുരയില്‍ പരേതനായ അബ്ബാസിന്റെ മകന്‍ അജ്മലാണ്(18) മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം…
Rajah Admission

ഹര്‍ത്താല്‍ പൂര്‍ണ്ണം – വാഹനങ്ങള്‍ തടഞ്ഞ ഏഴു പേരെ അറസ്റ്റുചെയ്തു

ചാവക്കാട്:  ഹര്‍ത്താല്‍ദിനത്തില്‍ ദേശീയപാതയില്‍ മണത്തല  ബേബിറോഡിനു സമീപം വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളായ ഏഴ് ദളിദ് ഐക്യവേദിപ്രവര്‍ത്തകരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച  രാവിലെ 9.15 നായിരുന്നു സംഭവം. പേരകം…
Rajah Admission

എസ്ഡിപിഐ മുനിസിപ്പല്‍ സമ്മേളനം

ചാവക്കാട്: എസ്ഡിപിഐ ചാവക്കാട് മുനിസിപ്പല്‍ സമ്മേളനം നിയോജക മണ്ഡലം പ്രസിഡണ്ട് അഷറഫ് വടുക്കൂട്ട് ഉദ്ഘാടനം ചെയ്തു. ഫസലുദ്ദീന്‍ പതാക ഉയര്‍ത്തി. ഭാരവാഹികളായി പി കെ അക്ബര്‍ (പ്രസിഡന്റ്), അന്‍സില്‍ പുന്ന (സെക്രട്ടറി), ഫസലുദ്ദീന്‍ ബീച്ച്…