mehandi new
Monthly Archives

August 2018

ദുരിതാശ്വാസ നിധിയിലേക്ക് ചാവക്കാട് നഗരസഭ അഞ്ചുലക്ഷം നല്‍കും

ചാവക്കാട് : പ്രളയ ബാധിതരെ സഹായിക്കുന്നതിനായി നഗരസഭാ കൌണ്‍സില്‍ അംഗങ്ങളുടെ ഒരുമാസത്തെ ഓണറെറിയം ഉള്‍പ്പെടെ അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ചാവക്കാട് നഗരസഭാ കൌണ്‍സില്‍ യോഗം തീരുമാനിച്ചു. ഇന്ന് നടന്ന…

റവന്യു അധികൃതരുടെ പക്ഷപാതിത്വ നിലപാട് പ്രതിഷേധാർഹം – മുസ്ലിം ലീഗ്

പുന്നയൂർ: പഞ്ചായത്തിലെ രണ്ടാം വാർഡിലെ എടക്കര മിനി സെന്ററിൽ പ്രളയത്തെ തുടർന്ന് തകർച്ചയിലായ വീടുകൾ സന്ദർശിക്കാൻ മെമ്പർ ബുഷറ ഷംസുദ്ധീൻ ആവശ്യപ്പെട്ടിട്ടും മുഖവിലക്കെടുക്കാതെ പിറ്റേ ദിവസം ഭരണകക്ഷി നേതാവുമൊത്ത് വീടുകൾ സന്ദർശിച്ച പുന്നയൂർ…
Ma care dec ad

പരപ്പില്‍താഴം സമരസമിതി പ്രവര്‍ത്തകര്‍ക്കുനെരെ ആക്രമണം – അഞ്ച് പേര്‍ അറസ്റ്റില്‍

ചാവക്കാട് : പരപ്പില്‍താഴം സമരസമിതി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അഞ്ച് പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ചാവക്കാട് കോട്ടപ്പുറം സ്വദേശികളായ കുഞ്ഞീരകത്ത് സുജിത്ത്(32), കേരന്റകത്ത് സവാദ്(32), കാളീടകത്ത് വിബിന്‍(31), അരവാശ്ശേരി…

വധശ്രമം – പ്രതികളായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുക

ചാവക്കാട് : കെ.എസ്.യു ജില്ലാ സെക്രട്ടറി ഗോകുലിനെയും യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം മുൻ സെക്രട്ടറി മിഥുനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് യൂത്ത്…
Ma care dec ad

ചാവക്കാട്ടെ ‘നാവിക സേനയെ’ ആദരിച്ചു

ചാവക്കാട് : പ്രളയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കേരളത്തിന്റെ സ്വന്തം നാവിക സേനയായി പ്രവര്‍ത്തിച്ച മത്സ്യതോഴിലാളികളില്‍ ചാവക്കാട് നിന്നുള്ളവരെ സി ഐ ടി യു (മത്സ്യതൊഴിലാളി യൂണിയന്‍) ആദരിച്ചു. ചാവക്കാട് ഡിവിഷന്‍…

യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് രൂപീകരിച്ചു

പുന്നയൂർ: യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് രൂപീകരിച്ചു. എടക്കഴിയൂർ സി എച് സൗദത്തിൽ നടന്ന ചടങ്ങില്‍ അംഗങ്ങൾക്കുള്ള  യൂണിഫോം വിതരണം അബുദാബി കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് കെ.കെ ഹംസക്കുട്ടി  ഉദ്ഘാടനം ചെയ്തു. വൈറ്റ് ഗാർഡ് പഞ്ചായത്ത് കമ്മിറ്റി…
Ma care dec ad

കുഞ്ഞിമോന്‍ ഇംബാര്‍ക്കിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ചാവക്കാട്: പ്രസ് ഫോറം സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളും മാധ്യമം പത്രത്തിന്റെ മുന്‍ റിപ്പോര്‍ട്ടറുമായിരുന്ന കുഞ്ഞിമോന്‍ ഇംബാര്‍ക്കിന്റെ് നിര്യാണത്തില്‍ വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. ചാവക്കാട് പൗരാവലി ആശുപത്രിറോഡ് പരിസരത്ത്…

വലയിൽ കുടുങ്ങിയ സിംഹങ്ങൾ

എടക്കഴിയൂർ : ലോകത്ത് ഏറ്റവും ബ്യൂട്ടിഫുൾ ആയ മത്സ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ഒരിനമായ ലയൺ ഫിഷിന്റെ ഒരു ജോഡി ഇടക്കഴിയൂർ തെക്കേ മദ്രസ്സ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന അബൂബക്കറിന്റെ വീശു വലയിൽ ഇന്നു രാവിലെ അപ്രതീക്ഷിതമായി കുടുങ്ങി…
Ma care dec ad

പരപ്പില്‍ താഴം സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം – അമ്മയുടെ നേരെ വാളു വീശി

ചാവക്കാട് : പരപ്പില്‍താഴം സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. നഗരസഭയുടെ പരപ്പില്‍താഴം മാലിന്യസംസ്കരണ ശാലക്കെതിരെയുള്ള സമരത്തിനു നേതൃത്വം നല്‍കിയിരുന്ന പരപ്പില്‍ താഴം രതികുമാര്‍ മകന്‍ മിഥുന്‍ (25), ഗുരുവായൂര്‍ കോട്ടപ്പടി കാട്ടുപാടം…

ചാവക്കാട് നഗരസഭയില്‍ മാസ് ക്ലീനിംഗിന് വന്‍ ജനപങ്കാളിത്തം

ചാവക്കാട് : പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയിലെ മാസ് ക്ലീനിംഗ് ഗുരുവായൂര്‍ എം എð എ ശ്രീ കെ വി അബ്ദുള്‍ ഖാദര്‍ ചാവക്കാട് താലൂക്കാശുപത്രി പരിസരം വൃത്തിയാക്കികൊണ്ട് നിര്‍വ്വഹിച്ചു. നഗരസഭാ…