ഭവന നിര്‍മ്മാണ പദ്ധതിക്ക് നഗരസഭ 9 കോടി രൂപ വായ്പയെടുക്കും
ചാവക്കാട് : സ്വന്തമായി ഭൂമിയുളള ഭവന രഹിതരായിട്ടുളളവര്‍ക്കായി ലൈഫ്പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാവക്കാട് നഗരസഭയില്‍ നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിക്ക് നഗരസഭ വിഹിതമായ 9 കോടി രൂപ വായ്പ എടുക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭ…