mehandi new
Yearly Archives

2018

ബൈക്കും ഗുഡ്സ് ആട്ടോയും കൂട്ടിയിടിച്ച് യാത്രികന് പരിക്കേറ്റു

എടക്കഴിയൂർ:  എടക്കഴിയൂര്‍എടക്കഴിയൂര്‍  നാലാംകല്ലില്‍ ദേശീയ പാതയില്‍ ബൈക്കും ഗുഡ്സ് ആപ്പെയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. നാലാംകല്ല് സ്വദേശി തൊണ്ടംപിരി ഹനീഫ മകന്‍ ഇർഫാൻ (20) നെ എടക്കഴിയൂര്‍ ലൈഫ്കെയര്‍  പ്രവര്‍ത്തകര്‍…

സിവിൽ സർവീസ് കോച്ചിംഗ് ക്യാമ്പ്

ചാവക്കാട്: എം.എസ്.എസ് തൃശൂർ ജില്ല കമ്മിറ്റിയുടെയും സിഗാഡ് ഗൈഡൻസ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ചാവക്കാട് എം.എസ്.എസ് കോംപ്ലക്സിൽ പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ സാമൂഹ്യ…
Rajah Admission

എടക്കഴിയൂർ സ്വദേശി ഒമാനിൽ മരിച്ചു

അതിർത്തി : എടക്കഴിയൂർ ടെലിഫോൺ എക്സ്ചേഞ്ച് നു സമീപം താമസിക്കുന്ന പരേതനായ കല്ലുവളപ്പിൽ കാദർ മകൻ അബ്ദുൽ കബീർ (52) ഒമാനിൽ ഇന്ന് രാവിലെ  നിര്യാതനായി.  ഹൃദയാഘാതമായിരുന്നു. കബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ…
Rajah Admission

സിദ്ധാര്‍ത്ഥ് മേനോന്‍ എല്‍ എഫ് കോളേജില്‍

മമ്മിയൂര്‍ : ഗുരുവായൂര്‍ എല്‍ എഫ് കോളേജ് 2018-19 അദ്ധ്യയന വര്‍ഷത്തെ കോളേജ് യൂണിയന്‍, ഫൈന്‍ആര്‍ട്സ് ക്ലബ് എന്നിവയുടെ ഉദ്ഘാടനം സിനി ആര്‍ടിസ്റ്റും പിന്നണിഗായകനുമായ സിദ്ധാര്‍ത്ഥ് മേനോന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ. ഡോ. മോളി…
Rajah Admission

വിശ്വാസപരമായ കാര്യങ്ങളിൽ ഉപദേശികളായി സി പി എം നേതാക്കളെ ആരും ചുമതലപ്പെടുത്തിയിട്ടില്ല

തൃപ്രയാർ : വിശ്വാസപരമായ കാര്യങ്ങളിൽ ഉപദേശികളായി സി.പി.എം നേതാക്കളെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റഷീദ്. സുന്നി പള്ളികളിലും ശബരിമലയിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന സി.പി.എം നിലപാട് കേരളീയ…
Rajah Admission

ബീച് പദ്ധതിക്ക് അംഗീകാരം – അധ്യാപകരെ ആദരിച്ചു

മന്ദലാംകുന്ന്: വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി രണ്ട് വർഷമായി മന്നംലംകുന്നു ജി.എഫ്.യു.പി സ്കൂളിൽ നടന്ന് വരുന്ന ബിൽഡ് ഇംഗ്ലീഷ് എഫിഷ്യൻസി എമോംഗ് ചിൽഡ്രൻ(ബീച്) പദ്ധതിക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ്…
Rajah Admission

ലഹരി ഗുണ്ടാ കവർച്ച മാഫിയക്കെതിരെ ബഹുജന പ്രതിഷേധം

ചാവക്കാട് : ഡി വൈ എഫ് ഐ  ചാവക്കാട് വെസ്റ്റ് മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ കഞ്ചാവ് ലഹരി ഗുണ്ടാ കവർച്ച മാഫിയക്കെതിരെ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. പുത്തൻകടപ്പുറം ബേബി റോഡ് ഷാഫി നഗറിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർമാൻ എൻ കെ അക്ബർ…
Rajah Admission

പുസ്തകക്കൂടയിലേക്ക് സഹായവുമായി ലിറ്റിൽ ഫ്‌ളവർ കോളേജും

മമ്മിയൂര്‍ : പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപെട്ട ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിലേയും  വൈലത്തൂർ സെന്റ് ആന്റണീസ് സ്കൂളിലെയും വായനശാലകളിലേക്ക് പുസ്തകങ്ങൾ നൽകി. പുസ്തകക്കൂടപദ്ധതിയിലേക്ക് ലിറ്റിൽ ഫ്‌ളവർ കോളേജിലെ എൻ. എസ്. എസ്, എൻ. സി. സി…
Rajah Admission

ഡി സി സി അഴിമതിക്കാരുടെ ചട്ടുകമാവുന്നു

ഗുരുവായൂർ: അഴിമതിക്കെതിരായ സമരവുമായി മുന്നോട്ട് പോകുമെന്ന് ഡി.സി.സി സസ്പെൻഡ് ചെയ്ത കോൺഗ്രസ് നേതാക്കൾ. സസ്പെൻഷൻ കൊണ്ട് അഴിമതിക്കെതിരായ സമരം അവസാനിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്നും സസ്പെൻഡ് ചെയ്യപ്പെട്ട…
Rajah Admission

പീഡനവും നഗ്ന ചിത്രം കാണിച്ച് പണം തട്ടലും – യുവാവ് അറസ്റ്റില്‍

ചാവക്കാട്: വിവാഹ വാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന യുവാവ് അറസ്റ്റില്‍. എറിയാട് കല്ലുങ്ങല്‍ അയൂബി(41)നെയാണ് ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍…