mehandi new
Yearly Archives

2018

എലിപ്പനി പ്രതിരോധ ബോധവത്ക്കരണ ക്ലാസ്സ്

ചാവക്കാട്: നഗരസഭയിലെ എലിപ്പനി പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും, ആരോഗ്യ വളണ്ടിയര്‍മാര്‍ക്കുമാണ് ക്ലാസ് നല്‍കിയത്. നഗരസഭാ…

വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു

കടപ്പുറം : വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. കടപ്പുറം വെളിച്ചെണ്ണപടി ആനാംകടവില്‍ മുഹമ്മദുണ്ണിയുടെ മകള്‍ സഫിയ(50) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം. വീട് കത്തുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഓലവീട്…

കടലേറ്റം മഴ പെരിയമ്പലം ബീച്ചിൽ ലക്ഷങ്ങുടെ നാശനഷ്ടങ്ങൾ

പെരിയമ്പലം : ശക്തമായ കടലേറ്റത്തിലും തുടർന്നുണ്ടായ മഴയിലും പഞ്ചായത്തിലെ വിനോദകേന്ദ്രമായ പെരിയമ്പലം ബീച്ചിൽ ലക്ഷങ്ങുടെ നാശനഷ്ടങ്ങൾ. തിരിച്ചെടുക്കാൻ കഴിയാത്തവിധം ബീച്ചിൽ നടത്തിയ നിർമാണപ്രവൃത്തികളെല്ലാം തകർന്നു. കഴിഞ്ഞവർഷമാണ് ബീച്ച്…

ദേശീയപാത സ്ഥലമെടുപ്പ്‌ നടപടികൾ നിർത്തിവെക്കണം

ചാവക്കാട് :ദേശീയപാത 45 മീറ്റർ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ്‌ നടപടികൾ പൂർണ്ണമായും നിർത്തിവെക്കണമെന്ന് ദേശീയപാത കർമ്മ സമിതി ഉത്തര മേഖല കമ്മിറ്റി അടിയന്തിര യോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട്‌ ആവശ്യപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും…

ജുമാ മസ്ജിദിലേക്ക് മാലിന്യമെറിഞ്ഞ സംഭവം – പോലീസിനെതിരെ പരാതി

പുന്നയൂർ : വെട്ടിപ്പുഴ ജുമാ മസ്ജിദിലേക്ക് മാലിന്യമെറിഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ വടക്കേക്കാട് പൊലീസ് നടപടി ഗൗരവപൂർവമല്ലെന്ന് പരാതി. വടക്കേക്കാട് സ്റ്റേഷൻ പരിധിയിൽപ്പെട്ട വെട്ടിപ്പുഴ ജുമാമസ്ജിദിലേക്ക് ജൂലൈ മൂന്നിന്…

പുത്തന്‍കടപ്പുറത്ത് നിന്നും ദുരിതാശ്വാസ നിധിയിലെക്കുള്ള തുക കൈമാറി

തിരുവത്ര : പുത്തൻ കടപ്പുറം ഇ എം എസ് നഗറിലെ യുവജന കലാ കായിക സാംസ്കാരിക വേദി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനനല്‍കി. ചാവക്കാട് മുൻ നഗരസഭ ചെയർമാൻ എം ആര്‍ രാധാകൃഷ്ണന്‍ ഫണ്ട് ഏറ്റുവാങ്ങി. യുവജന വേദി പ്രസിഡന്റ് ടി.എം ഷെഫീക്,…

ആക്ട്‌സ് പാലയൂര്‍ യൂണിറ്റ് രൂപീകരിച്ചു

ചാവക്കാട് :ആക്ട്‌സ് പാലയൂര്‍ യൂണിറ്റ് രൂപീകരണ യോഗം പാലയൂര്‍ സെന്റ് തോമസ് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ വെരി റവ.ഫാ.ജോസ് പുന്നേലിപറമ്പില്‍ ഉല്‍ഘാനം ചെയ്തു. ആക്ട്‌സ് ഗുരുവായൂര്‍ ബ്രാഞ്ച് പ്രസിഡണ്ട് പി.ഐ.സൈമണ്‍ മാസ്റ്റര്‍, മുന്‍ കൗണ്‍സിലറും…

ജീവദാനം പ്രവര്‍ത്തകര്‍ കൈകോര്‍ത്തു പ്രളയദുരിതര്‍ക്ക് ആശ്വാസമായി

ചാവക്കാട് : ജീവദാനം പ്രവര്‍ത്തകര്‍ കൈകോര്‍ത്തു പ്രളയദുരിതര്‍ക്ക് ആശ്വാസമായി. പ്രളയം മൂലം ജനങ്ങള്‍ ദുരിതത്തിലായപ്പോള്‍ സംരക്ഷകരായി എത്തിയ ഒരു കൂട്ടമാണ് ജീവദാനത്തിന്റെ സംഘാടകര്‍.   സംഘടന ഇതിനകം നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.…

ദുരിതാശ്വാസ നിധിയിലേക്ക് കല്ലൂർ മഹല്ല് അഞ്ചര ലക്ഷം നല്‍കി

വടക്കേകാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടക്കേക്കാട് കല്ലൂർ മഹല്ല് അഞ്ചര ലക്ഷം രൂപ നല്‍കി. നാട്ടിലും വിദേശത്തുമുള്ള മഹല്ല് അംഗങ്ങളിൽ നിന്ന് ശേഖരിച്ച 555555/ രൂപയുടെ ചെക്ക്  സ്പീക്കർ ശ്രീരാമകൃഷ്ണൻ ഏറ്റുവാങ്ങി. പ്രസിഡന്റ്…

ദുരിതാശ്വാസ നിധിയിലേക്ക് ചാവക്കാട് നഗരസഭ അഞ്ചുലക്ഷം നല്‍കും

ചാവക്കാട് : പ്രളയ ബാധിതരെ സഹായിക്കുന്നതിനായി നഗരസഭാ കൌണ്‍സില്‍ അംഗങ്ങളുടെ ഒരുമാസത്തെ ഓണറെറിയം ഉള്‍പ്പെടെ അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ചാവക്കാട് നഗരസഭാ കൌണ്‍സില്‍ യോഗം തീരുമാനിച്ചു. ഇന്ന് നടന്ന…