mehandi new
Yearly Archives

2018

വടക്കേകാട് നിരവധി വീടുകള്‍ വെള്ളത്തില്‍ – നാലാംകല്ല്‌ നായരങ്ങാടി ഗതാഗതം നിലച്ചു

വടക്കേകാട് : നാലാം കല്ല്‌ കിഴക്ക് ഭാഗം, കച്ചേരിപ്പടി, വട്ടംപാടം, അയിരൂര്‍ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കുന്നംകുളം പൊന്നാനി റോഡില്‍ നാലാംകല്ല്‌ മുതല്‍ നായരങ്ങാടി വരെയുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിനെ…

കനത്ത മഴ തുടരുന്നു – ചാവക്കാട് നഗരം വെള്ളക്കെട്ടില്‍

ചാവക്കാട് : രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ചാവക്കാട് നഗരവും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടില്‍. ചാവക്കാട് എനാമാവ് റോഡ്‌, മെയിന്‍ റോഡ്‌ എന്നിവിടങ്ങളിലാണ് കനത്ത വെള്ളക്കേട്ടിലായത്. ഇവിടെയുള്ള നിരവധി കച്ചവട സ്ഥാപനങ്ങളില്‍ വെള്ളം…
Ma care dec ad

നിരവധി വീടുകളിൽ വെള്ളം കയറി – പേരകം മേഖലയിൽ ആളുകളെ മാറ്റി താമസിപ്പിച്ചു

ചാവക്കാട് : എടക്കഴിയൂർ തെക്കേമദ്രസ്സ ബീച്ചിൽ കനത്ത മഴയെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. കുന്ദംചേരി പാത്തുട്ടി, പള്ളിച്ചാലിൽ ഹബീബ്, കേരന്റകത്ത് പാത്തു, പാലക്കൽ സുലൈഖ, പാലക്കൽ മനാഫ്, മാടത്തയിൽ അബ്‍ദുൾ റഹിമാൻ, ചെറിയകത്തു സിദ്ദിഖ്…

റോട്ടിലെ കുഴിയില്‍ ബൈക്ക് വീണു യാത്രികന് പരിക്ക്

വടക്കേകാട് : ചക്കിത്തറ ഞമനേങ്ങാട് റോട്ടിലെ കുഴിയിൽ ബൈക്ക് വീണ് യാത്രികന് പരിക്കേറ്റു. വട്ടംപാടം പറയിരിക്കല്‍ രാജീവ്(44)നാണ് പരിക്കേറ്റത്. ഇന്ന് രാത്രി ഒന്‍പതുമണിയോടെ യാണ് അപകടം. വൈലത്തൂർ ആക്ട്സ് പ്രവർത്തകർ പരിക്കേറ്റ ബൈക്ക് യാത്രികനെ…
Ma care dec ad

സൈദ് മുഹമ്മദ്‌ (സോന-60)

ചാവക്കാട്: ഓവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന പാറാട്ട് വീട്ടിൽ ബാപ്പുട്ടി മകൻ സൈദ് മുഹമ്മദ്‌ (സോന_60) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: ഫാസിൽ, ഫവാസ്, ഫയാസ്, ശിഫ, സുഹൈൽ. സഹോദരങ്ങൾ: സത്താർ (സോന), റൈഹാനത്ത്. ഖബറടക്കം: നാളെ തിങ്കളാഴ്ച…

മഴയില്‍ വീടു തകര്‍ന്നു വീണു വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്ത്  15-ാം വാര്‍ഡില്‍  ഓടുമേഞ്ഞ വീട് മഴയില്‍ തകര്‍ന്നു. എടക്കഴിയൂര്‍ അച്ചാരന്റകത്ത് ബീവാത്തുമോളുടെ വീടാണ് തകര്‍ന്നത്. ഞായറാഴ്ച  രാവിലെ പത്തുമണിയോടെയാണ് അപകടം.  ബീവാത്തുമോളുടെ  മകന്‍ അലി  അപകടത്തില്‍ നിന്നും…
Ma care dec ad

പുന്നയൂര്‍ ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

പുന്നയൂര്‍:  പുന്നയൂര്‍ ഗവ.എല്‍.പി.സ്‌കൂളില്‍ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എ അബൂബക്കര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം കെ ഷഹര്‍ബാന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ടി എ…

ഓട്ടോ ഡ്രൈവേഴ്സ് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായസംഘം പത്താം വാര്‍ഷികത്തിന്റെ ഭാഗമായി തിരുവത്ര കുമാര്‍ യു.പി. സ്‌കൂളില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പും തിമിര ശാസ്ത്രക്രിയ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. തഹസില്‍ദാര്‍ കെ പ്രേംചന്ദ് ഉദ്ഘാടനം…
Ma care dec ad

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ 84-കാരന്‍ അറസ്റ്റില്‍

ചാവക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ 84-കാരനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര കേരന്റകത്ത് കോയമോനെയാണ് എസ്.ഐ. കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. പ്രതി തന്നെ പീഡനത്തിനിരയാക്കിയ വിവരം…

വ്യക്തി, രാഷ്ട്രീയ താത്പര്യങ്ങളില്ല ; സമരം അവസാനിപ്പിച്ചത് തൽക്കാലത്തേക്ക്-സോഫിയ

ചാവക്കാട്: നഗരസഭ മാലിന്യ സംസ്കരണ ശാലക്കെതിരെയുളള സമരം വ്യക്തി നേട്ടത്തിനൊ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തിനൊ വേണ്ടിയുള്ളതല്ലെന്നും സമരം അവസാനിപ്പിച്ചത് തൽക്കാലത്തേക്കെന്നും സോഫിയ. ചാവക്കാട് നഗരസഭ മാലിന്യ സംസ്കരണ ശാലക്കെതിരെയുളള അനിശ്ചിത…