mehandi new
Yearly Archives

2018

നിരോധിച്ച നോട്ടുകൾ പിടികൂടിയ സംഭവം – അന്വേഷണം കോയമ്പത്തൂരിലേക്ക്

പെട്രോൾ പമ്പിൽ വച്ച് പ്രതികൾ മറ്റൊരു സംഘത്തിൽ നിന്ന്‌ നോട്ടുകൾ അടങ്ങിയ ബാഗുകൾ വാങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചു ചാവക്കാട് : ഒന്നര കോടിയുടെ നിരോധിച്ച നോട്ടുകൾ പിടികൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചു.…

അല്ലാമ ഇഖ്ബാൽ കുടുംബ സംഗമവും ഇഫ്താർ വിരുന്നും

മന്ദലാംകുന്ന്: അല്ലാമ ഇഖ്ബാൽ സ്മാരക ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിൽ മന്ദലാംകുന്ന് ജൗഹരിയ മദ്രസയിൽ നടന്ന കുടുംബ സംഗമവും ഇഫ്താർ വിരുന്നും ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അല്ലാമ ഉഖ്ബാൽ സ്മാരക സാംസ്കാരിക സമിതി പ്രസിഡണ്ട് കെ.കെ…

നോട്ട് വേട്ട – പോലീസ് സംഘത്തോടൊപ്പം കുമ്മനടിച്ച് യുവാവ്

ചാവക്കാട് : ഒന്നരക്കോടിയുടെ അസാധു നോട്ട് കൈവശം വച്ചവരെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തോടൊപ്പം കുമ്മനടിച്ച് യുവാവ്. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ബിജുവാണ് ചാവക്കാട് സ്‌റ്റേഷന്‍ ഓഫീസര്‍ കെ ജി സുരേഷിനും മറ്റു പൊലീസുകാര്‍ക്കുമൊപ്പം…

ഡി വൈ എഫ് ഐ നേതാവിന്‍റെ അനധികൃത പണപ്പിരിവ് – വാര്‍ത്ത അടിസ്ഥാനരഹിതം

ചാവക്കാട് : അനധികൃത പണപ്പിരിവ് നടത്തിയതിനു ഡി വൈ എഫ് ഐ നേതാവിന് സി പി എം ഏരിയാ കമ്മിറ്റിയുടെ പരസ്യശാസന നല്‍കി എന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പാര്‍ട്ടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും…

നിരോധിച്ച ഒന്നര കോടി രൂപയുടെ നോട്ടുകളുമായി അഞ്ചുപേര്‍ പിടിയില്‍

ചാവക്കാട് : നിരോധിച്ച ഒന്നര കോടി രൂപയുടെ നോട്ടുകളുമായി അഞ്ചുപേര്‍ ചാവക്കാട് പോലീസിന്റെ പിടിയിലായി. ഇന്ന് പുലർച്ചെ വാഹന പരിശോധക്കിടെയാണ് നിരോധിച്ച പഴയ 1000, 500 രൂപാ നോട്ടുകളുമായി കാറില്‍ സംഞ്ചരിച്ചിരുന്ന സംഘത്തെ പോലീസ് പിടികൂടിയത്.…

കെവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ

ചാവക്കാട് : കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് "ജാതി ബോധത്തിനും മനുഷ്യഹത്യക്കും മാനവീകതയാണ് മറുപടി" എന്ന മുദ്രവാക്ക്യമുയർത്തി എസ് എഫ് ഐ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ വായ് മൂടി കെട്ടി പ്രതിഷേധ പ്രകടനവും…

സ്കൂളിലേക്ക് ഒരുങ്ങുന്ന അംഗന്‍വാടി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി

എടക്കഴിയൂര്‍ : സ്കൂള്‍ പഠനം തുടങ്ങാന്‍ ഇരിക്കുന്ന 65-ആം നമ്പർ അംഗൻവാടിയിലെ വിദ്യാർഥികൾക്ക് അഫയൻസ് അസോസിയേഷൻ എടക്കഴിയൂർ  പഠനോപകരണങ്ങൾ വിതരണം ചെയ്തു. 10-ആം വാർഡ് മെമ്പർ ഹസ്സൻ ഉദ്ഘാടനം നിർവഹിച്ചു. അഫയൻസ് പ്രസിഡണ്ട് ഷെഫീർ അദ്ധ്യക്ഷത…

ടാലണ്ട് ലാബ് – മാതൃകയായി മണത്തല സ്കൂൾ  

ചാവക്കാട് : അവധിക്കാലം അറിവിന്‍റേയും തിരിച്ചറിവിന്‍റേയും പാഠമാക്കി മണത്തല ഗവ. എച്ച്.എസ്സ്.എസ്സിലെ കുട്ടികള്‍. വിദ്യാര്‍ത്ഥികളിലെ കഴിവുകള്‍ കണ്ടെത്തി പരിശീലിപ്പിച്ച് തയ്യാറാക്കിയ 'കാറ്റ് വന്നേ, പൂ പറിച്ചേ' എന്ന മൂസിക് വീഡിയോയുടെ പ്രകാശനം…

സൗജന്യ സ്കൂൾ കിറ്റ് വിതരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു

എടക്കഴിയൂർ : സ്റ്റാർ ഗ്രൂപ്പ്‌ അതിർത്തിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റ് വിതരണവും എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും എടക്കഴിയൂർ വ്യാപാര ഭവൻ ഹാളിൽ വെച്ച്…

വ്യത്യസ്തമായ പരിപാടികളോടെ ഉമോജ -2k19 സൗഹൃദ ഇഫ്താര്‍

മന്ദലാംകുന്ന് : ഡ്രാഗണ്‍ കരാട്ടെ ക്ലബ്ബിന്‍റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്ഷം നീണ്ടുനില്‍ക്കുന്ന ഉമോജ -2k19 ന്‍റെ ഭാഗമായി സൌഹൃദ ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന മത സൗഹാര്‍ദ സംഗമം ബ്ലോക്ക് പഞ്ചായത്ത്…