mehandi new
Yearly Archives

2018

ചരമം – കദീജ (72) തിരുവത്ര

ചാവക്കാട് : തിരുവത്ര കുമാർ എ യു പി സ്കൂളിന് കിഴക്കു വശം താമസിക്കുന്ന റിട്ടയേർഡ് ചാവക്കാട് എ ഇ ഒ കോനാരത്ത് അബ്ദു റഹ്മാൻ മാസ്റ്റർ ഭാര്യ കദീജ (72) നിര്യാതയായി. കബറടക്കം നടന്നു. മക്കൾ : ഷൈൻ, ഷെബി, പരേതനായ ഷെല്ലി. മരുമക്കൾ : തൃശൂർ ബെസ്റ്റ്…

11 ലക്ഷത്തിനു എടുക്കാന്‍ ആളില്ലാതിരുന്ന ബസ്സ് 15 ലക്ഷത്തിനു സുകന്യ സ്വന്തമാക്കി

chavakkadonline news impact ചാവക്കാട്: റവന്യു റിക്കവറി നടപടിയുടെ ഭാഗമായി പുന്നയൂർക്കുളം വില്ലേജ് ഓഫീസർ ജപ്തി ചെയ്ത് ചാവക്കാട് താലൂക്ക് ഓഫീസ് വളപ്പിൽ സൂക്ഷിച്ചിരുന്ന കെ എല്‍ 46 കെ 1755 ലക്ഷ്വറി കോച്ച് 2014 മോഡൽ ബസ് പെരുമ്പാവൂർ സ്വദേശി…

ഐ എൻ എൽ നേതാവ് വി കെ അലവി എന്ന അമ്പി അന്തരിച്ചു

ചാവക്കാട്‌: ഐ.എൻ.എൽ മുൻ ജില്ല പ്രസിഡന്റ്‌ എടക്കഴിയൂർ പഞ്ചവടി സെന്ററിന്നു കിഴക്കു ഭാഗം താമസിക്കുന്ന പരേതനായ കുഞ്ഞിമൊയ്തു മുസ്ലിയാർ മകൻ മമ്മസ്രായില്ലത്ത്‌ വി.കെ.അലവി എന്ന അമ്പി (86) നിര്യാതനായി. ഐ.എൻ.എൽ സംസ്ഥാന സീനിയർ വൈസ്‌ പ്രസിഡന്റ്‌,…

മുഖംമൂടി ആക്രമണം – ഒരാള്‍ കൂടി അറസ്റ്റില്‍

പിടികൂടുന്നതിനിടെ വനിതാ പോലീസ് ഓഫീസര്‍ക്ക് മര്‍ദ്ദനം ചാവക്കാട് : പുന്നയൂര്‍ അവിയൂരില്‍ യുവാവിനെ ആക്രമിച്ച് ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. അവിയൂര്‍ വെട്ടഞ്ചേരി ഷബാബി(29)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ എസ്…

കടലില്‍ ന്യൂനമര്‍ദ്ദം – കടലാമ സംരക്ഷകര്‍ ആശങ്കയില്‍

ചാവക്കാട് : ശ്രീലങ്കയ്ക്കും തെക്കന്‍ തമിഴ്‌നാടിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചാവക്കാടന്‍ തീരമെഖലയെയും ബാധിക്കുമെന്ന അധികൃതരുടെ മുന്നറിയിപ്പിനെ തുടർന്ന് കടലാമ സംരക്ഷണ പ്രവർത്തകർ കടലാമ ഹാച്ചറികളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ…

ചരമം – ഉസ്മാന്‍ (80) തിരുവത്ര

ചാവക്കാട് : തിരുവത്ര കുമാർ എ യു പി സ്കൂളിന് കിഴക്കു വശം താമസിക്കുന്ന പുതുവീട്ടിൽ കല്ലിങ്ങൽ പരേതനായ അഹമ്മദുണ്ണി മകൻ ഉസ്മാൻ (80) നിര്യാതനായി. ദീർഘ കാലം തിരുവത്ര കാജാ കമ്പനിയിൽ സൂപ്രവൈസർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കബറടക്കം നാളെ ( ബുധൻ)…

കടലില്‍ പോകരുതെന്ന് ജില്ലയിലെ മീന്‍പിടിത്തക്കാര്‍ക്ക് കര്‍ശന നിര്‍ദേശം

ചാവക്കാട് : ശ്രീലങ്കയ്ക്കും തെക്കന്‍ തമിഴ്‌നാടിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന് ജില്ലയിലെ മീന്‍പിടിത്തക്കാര്‍ക്ക് കര്‍ശന നിര്‍ദേശം. ഫിഷറീസ്,കോസ്റ്റ് ഗാര്‍ഡ്, തീരദേശ പോലീസ് എന്നിവരാണ്…

ബ്ലാങ്ങാട് ബീച്ചില്‍ മറുനാടന്‍ തൊഴിലാളിക്ക് ക്രൂരമര്‍ദനമേറ്റു

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചില്‍ മറുനാടന്‍ തൊഴിലാളിക്ക് ക്രൂരമര്‍ദനമേറ്റു. കൊല്‍ക്കത്ത സ്വദേശി ആനന്ദി(46)നാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ഏതാനും പേര്‍ ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നാണ് യുവാവ് പറയുന്നത്.…

നാടിന്‍റെ പൊതു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇനി ജനമൈത്രി പോലീസും

ചാവക്കാട് : നാടും നാട്ടുകാരും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ചാവക്കാട് ജനമൈത്രി പോലീസ്. തിങ്കളാഴ്ച പോലീസ് സ്റ്റേഷനില്‍ പോലീസും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ നിരവധി നിര്‍ദേശങ്ങളാണ് ഇതിനായി ഉയര്‍ന്നുവന്നത്.…

എം പി ഫണ്ട് ഉപയോഗിച്ച് രണ്ട് വീട്ടുകാര്‍ക്ക് കുടിവെള്ളം – വാട്ടര്‍ അതോറിറ്റിയുടെ ശ്രമം…

ചാവക്കാട് : എം.പി. ഫണ്ട് ഉപയോഗിച്ച് രണ്ടുവീട്ടുകാര്‍ക്കു മാത്രമായി പൈപ്പ് ലൈന്‍ വലിക്കാനുള്ള വാട്ടര്‍ അതോറിറ്റിയുടെ ശ്രമം വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ചാവക്കാട് നഗരസഭ അഞ്ചാംവാര്‍ഡില്‍ പുന്ന ക്ഷേത്രത്തിനു…