mehandi new
Yearly Archives

2018

ബസ്റ്റാന്‍ഡിലെ പൊടിശല്ല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും

ഗുരുവായൂര്‍ : ഗുരുവായൂര്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡിലെ പൊടിശല്യത്തിന് നടപടിയെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. രണ്ടാഴ്ചയോളമായി പൊടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ നഗരസഭ പരാതി അവഗണിക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. യോഗം…

ഇന്ധനവില വര്‍ധന, കാളവണ്ടി സമരവുമായി ലീഗ്

ചാവക്കാട്: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി കാളവണ്ടി സമരം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.വി. അബ്ദുല്‍ റഹീം സമരം ഉദ്ഘാടനം ചെയ്തു. ദിനംപ്രതി കേന്ദ്രസര്‍ക്കാര്‍…

തെരുവ് നായ്ക്കളെ ഭയന്ന് മണത്തല

ചാവക്കാട് : സംഘമായെത്തുന്ന തെരുവ് നായ്ക്കളെ എങ്ങിനെ നേരിടണമെന്നറിയാതെ നാട്ടുകാര്‍. മണത്തല പഴയ പാലത്തിനടുത്ത്  സാവൻ അലിയുടെ  ആടുകളെ ഇന്ന് പുലർച്ച മൂന്നു മണിയോടെ പന്ത്രണ്ടോളം വരുന്ന   തെരുവ് നായ്ക്കളുടെ സംഘമാണ് ആക്രമിച്ചത്. ആടുകളുടെ…

മൊബൈൽ ടവറിനെതിരെ പന്തം കൊളുത്തി പ്രകടനം

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്ത്‌ ഒന്നാം വാർഡിലെ ജനവാസ കേന്ദ്രത്തിൽ മൊബൈൽ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമര സമിതി പന്തംകൊളുത്തി പ്രകടനം നടത്തി.ഗഫൂർ എം.വി, ഷാജി കെ.വി,മണി വി.കെ, ബാബു പി.വി,ആനന്ദൻ ഓ.കെ,ഷിഹാബ് ഒരുമനയൂർ തുടങ്ങിയവരുടെ…

എടക്കഴിയൂര്‍ ബൈക്കപകടം – ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ചാവക്കാട് : എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വെളിയങ്കോട് സ്വദേശി കുറ്റ്യാട്ടില്‍ പരേതനായ ശംസുദ്ധീന്‍ മകന്‍ ശുക്കൂര്‍…

ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ – ജീവന്‍ തന്നെ അപകടത്തിലായേക്കും

ചാവക്കാട് : ഹൃദയ ചികിത്സാ രംഗത്ത് എട്ടുവര്‍ഷംകൊണ്ട് തന്നെ അറിയപ്പെടുന്ന ഭിഷഗ്വരനായി മാറിയ ചാവക്കാട് സ്വദേശി ഡോ.ഷൌജാദ് മുഹമ്മദിനും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ആശുപത്രിക്കെതിരെയുമുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതോടെ നഷ്ടം നേരിട്ടത്…

സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കപ്പടിച്ച് രാജാ സ്കൂള്‍

ചാവക്കാട് :  സി ബി എസ് ഇ സ്കൂള്‍ സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ചാവക്കാട് രാജാ സ്കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചാലക്കുടി സി കെ എം എന്‍ എസ് എസ് സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന മത്സരത്തില്‍ വിവിധ വ്യക്തിഗത, ഗ്രൂപ്പ്…

ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു രണ്ടു പേർക്ക് പരിക്കേറ്റു

ചാവക്കാട് :  ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ്  മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വെളിയംങ്കോട് കറുപ്പം വീട്ടിൽ മുഹമ്മദ് റൈസ് (21) ആണ് മരിച്ചത്. പരിക്കേറ്റ   വെളിയങ്കോട് കുട്ട്യാട്ടിൽ ശുക്കൂർ (23)നെ  തൃശൂർ അശ്വിനി ഹോസ്പിറ്റലിലും,   …

തുടര്‍ച്ചയായി അഞ്ചാം തവണയും ടൈറ്റില്‍ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട്‌ ട്രിപ്പില്‍ എച്ച്

ചാവക്കാട് : തൃശൂര്‍ ജില്ലാ ശരീര സൌന്ദര്യ മത്സരത്തില്‍ ടൈറ്റില്‍ ചാമ്പ്യന്‍ഷിപ്പും ഓവറോള്‍ കിരീടവും ചാവക്കാട് ട്രിപ്പിള്‍ എച്ച് ഫിറ്റ്നസ് സെന്‍റര്‍ കരസ്ഥമാക്കി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ട്രിപ്പിള്‍ എച്ച് ഈ നേട്ടം കൈവരിക്കുന്നത്.…

ഡിസിസി സെക്രട്ടറി കെ അബൂബക്കര്‍ അന്തരിച്ചു

ചാവക്കാട് : കോണ്ഗ്രസ് നേതാവും ഡി സി സി സെക്രട്ടറിയുമായിരുന്ന കെ അബൂബക്കര്‍ (75) നിര്യാതനായി. കബറടക്കം നാളെ ശനിയാഴ്ച രാവിലെ പത്തുമണിക്ക് എടക്കഴിയൂര്‍ പള്ളി കബര്‍സ്ഥാനില്‍. പിതാവ് : പരേതനായ കാരക്കായില്‍ മൊയ്തു മാഷ്‌. ഭാര്യ : പരേതയായ…